ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു
ലക്നൌ: ഇലക്ട്രിക് ബൈക്കിന്റെ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നോയിഡ സെക്ടർ 66-ലെ മമുറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് ...






