അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ; ഹൈദരാബാദിനെ കലാപഭൂമിയാക്കി മാറ്റി മതമൗലികവാദികൾ; ഭീഷണി മുദ്രാവാക്യം ഉയർത്തിയത് കുട്ടികൾ
ഹൈദരാബാദ്: പ്രവാചക പരാമർശത്തിന്റെ പേരിൽ രാജ്യത്തെ വീണ്ടും കലുഷിതമാക്കാനുള്ള ശ്രമവുമായി മതമൗലികവാദികൾ.തെലങ്കാന എംഎൽഎ ടി രാജ സിങ്ങിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ ചാർമിനാർ കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികൾ. നിയന്ത്രണങ്ങശും ...



