വിസ്മയമായി ഇന്നും ചാർമിനാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിസ്മയമായി ഇന്നും ചാർമിനാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 12:46 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഹൈദരാബാദ് നഗരത്തിലെ ചാർമിനാർ. ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചാർമിനാർ 1591ൽ കുത്തുബ്ഷാ രാജവംശത്തിലെ മുഹമ്മദ് ഷാഹി കുത്തുബ്ഷായുടെ നേതൃത്വത്തിൽ ആണ് നിർമ്മിച്ചത്.

ഹൈദരാബാദ് നഗരത്തിലെ പ്ലേഗ് നിർമാർജനം നടത്തിയതിന്റെ ഓർമ്മയ്‌ക്കായാണ് 170 അടി ഉയരത്തിലുള്ള 4 മിനാരങ്ങളുള്ള ചാർമിനാർ നിർമ്മിച്ചത്. ഓരോ മിനാരങ്ങളുടെയും താഴെ താമര ഇലയുടെ രൂപത്തിലുള്ള അടിത്തറ കാണാൻ സാധിക്കും. നാല് ഖലീഫമാരെയാണ് നാല് മിനാരങ്ങൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദിൽ പ്ലേഗ് നിയന്ത്രണവിധേയമായാൽ ഇത്തരത്തിലൊരു പള്ളി നിർമ്മിക്കാമെന്ന് സുൽത്താനായിരുന്ന മുഹമ്മദ് ഷാഹി കുത്തുബ്ഷാ തീരുമാനിക്കുകയുണ്ടായി. തുടർന്നാണ് ഭാരതത്തിന്റെ മികച്ച ചരിത്രസ്മാരകങ്ങളിൽ ഒന്നായ ചാർമിനാർ നിർമ്മിക്കുന്നത്.

കുത്തുബ്ഷാ രാജവംശത്തിന്റെ തലസ്ഥാനം ഗൊൽകൊണ്ടയിൽ നിന്നും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം നിർമ്മിച്ച ഈ പള്ളിക്ക് 450 വർഷത്തിലധികം പഴക്കമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ചാർമിനാർ പ്രകാശപൂരിതമായിരിക്കും.

നാല് നിലകളിൽ ആയാണ് ചാർമിനാറിന്റെ നാല് മിനാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുത്തുബ് ഷാഹിയുടെ കാലഘട്ടത്തിൽ താഴത്തെ നില മദ്രസ ആയാണ് ഉപയോഗിച്ചിരുന്നത്. 1889ലാണ് 4 കമാനവഴികളിൽ ഓരോ ക്ലോക്കുകൾ വീതം സ്ഥാപിക്കുന്നത്. ഓരോ കമാനവും 11 മീറ്റർ വീതിയും 20 മീറ്റർ ഉയരവും ഉള്ളതാണ്.

ചാർമിനാർ കാണാനുള്ള സന്ദർശകരുടെ ഒഴുക്ക് വർധിച്ചപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രം മുകളിലെ നിലകൾ സന്ദർശിക്കാം എന്ന മാറ്റവും ഇവിടെ കൊണ്ടുവന്നു. ചാർമിനാറിന്റെ മുകളിലെ നിലയിലെത്താൻ 149 പടികൾ ആണുള്ളത്. 4 മിനാരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ കോവണി അതിമനോഹരം തന്നെയാണ്.

കരിങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് കാസിയ രീതിയിലാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

ചാർമിനാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രത്യേകതയാണ് അത്യാവശ്യഘട്ടങ്ങളിൽ സുൽത്താന് രക്ഷപ്പെടാൻ വേണ്ടി ചാർമിനാറിൽ നിന്നും ഗോൽകൊണ്ടയിലേക്ക് നിർമ്മിച്ച രഹസ്യതുരങ്കം. എന്നാൽ ഈ തുരങ്കം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല.

20 മീറ്റർ വശങ്ങൾ വരുന്ന ഒരു സമചതുര മാതൃകയിൽ ആണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

 

രാജഭരണത്തിന്റെ അടയാളമായ ചാർമിനാർ ഇന്ന് ഭാരതത്തിന്റെ ചരിത്രസ്മാരകങ്ങളിലെ പ്രധാനി തന്നെയാണ്.

Tags: travelercharminarHyderabadIndian_places
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies