ദേശവിരുദ്ധ മുദ്രാവാക്യങ്ങളല്ല , ഇനി ജെഎൻയുവിൽ ഛത്രപതി ശിവാജി മഹാരാജിന്റെ യുദ്ധതന്ത്രങ്ങൾ മുഴങ്ങും ; മഹാരാജിന്റെ ഭരണം ഇനി ഗവേഷണ വിഷയം
ന്യൂഡൽഹി : ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ ജെഎൻയുവിൽ അടുത്ത അധ്യയന വർഷം മുതൽ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുന്നു. സ്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ...









