ഛത്രപതി ശിവാജി മഹാരാജ് പോലും ആരാധിച്ച വെങ്കിടേശ്വര സ്വാമി ; പട്ടാഭിഷേകത്തിന് ശേഷം എത്തിയത് തിരുപ്പതി ക്ഷേത്രത്തിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജ് പോലും ആരാധിച്ച വെങ്കിടേശ്വര സ്വാമി ; പട്ടാഭിഷേകത്തിന് ശേഷം എത്തിയത് തിരുപ്പതി ക്ഷേത്രത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 10:08 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ഏറ്റവും സമ്പന്നമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം . ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ ഭൂലോകവൈകുണ്ഡമായാണ് ഭക്തർ കാണുന്നത് . കഴിഞ്ഞ വർഷം സ്വർണവിലയിൽ റെക്കോർഡ് വർധനയുണ്ടായെങ്കിലും ക്ഷേത്രത്തിലേക്ക് ഭക്തർ വൻതോതിൽ സ്വർണം സമർപ്പിച്ചിരുന്നു. ഏകദേശം 773 കോടി രൂപ വിലമതിക്കുന്ന 1031 കിലോ സ്വർണമാണ് 2023ൽ ക്ഷേത്രത്തിന് ലഭിച്ചത്. ഇന്ന് മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ച് പ്രസാദം നിർമ്മിച്ചതിന്റെ പേരിൽ വിവാദത്തിലാണ് തിരുപ്പതി .

ഛത്രപതി ശിവാജി മഹാരാജ് പോലും ദർശനത്തിനെത്തിയ ക്ഷേത്രമാണിത് . പ്രശസ്ത പണ്ഡിതൻ രാമചന്ദ്ര ചിന്ദാമൻ ധേരെ മഹാരാഷ്‌ട്രയും തിരുപ്പതി ബാലാജി ക്ഷേത്രവും തമ്മിലുള്ള ബന്ധത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ‘ശ്രീവെങ്കടേശ്വരനും ശ്രീകാളഹസ്തീശ്വറും’ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഭക്തർ നിരവധി നൂറ്റാണ്ടുകളായി ബാലാജി ദർശനത്തിനായി എത്തുന്നു.

മറാത്ത ഭരണാധികാരികളും ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ദർശനം തേടിയെത്തിയിട്ടുണ്ട് . ഛത്രപതി ശിവാജി മഹാരാജ് തന്റെ പട്ടാഭിഷേകത്തിനുശേഷം നടത്തിയ ദീർഘയാത്രയിൽ, തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമിയെ ദർശിച്ച ശേഷം കാളഹസ്തിയിൽ പോയി ദർശനം നടത്തിയതായും പറയപ്പെടുന്നു . മാത്രമല്ല ദക്ഷിണേന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി. പേഷ്വാ ബാജിറാവു തന്റെ ഭാര്യയ്‌ക്കും ,അമ്മയ്‌ക്കും ഒപ്പം ദർശനം നടത്തിയതായും അക്കാലത്ത് 20,000 രൂപ ക്ഷേത്രത്തിൽ കാണിക്കയായി നൽകിയതായും ‘തിരുപ്പതിയുടെ ചരിത്രം’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ഫോർട്ട് സെൻ്റ് ജോർജ്ജിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറി റെക്കോർഡിലെ വാർത്താക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ‘ശിവാജി മഹാരാജ് ഗോവൽകൊണ്ടയിലാണ്. ഇരുപതിനായിരം കുതിരപ്പടയാളികളും നാൽപതിനായിരം കാലാളുകളുമായി അവർ നീങ്ങുന്നു. അയ്യായിരത്തോളം കുതിരപ്പടയാളികൾ, തിരുപ്പതി, കാളസ്തി എന്നിവിടങ്ങളിൽ അണിനിരന്നു. ഇന്ന് രാത്രി ഇവിടെനിന്ന് കാഞ്ചീപുരം എത്തും. അവർ ഒറ്റരാത്രികൊണ്ട് ഇത്രയും ദൂരം പോകുന്നത് പതിവാണ് ‘ എന്നാണ് കുറിപ്പിൽ പറയുന്നത് .

Tags: tirupathichatrapathi sivaji maharaj
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies