ദേശവിരുദ്ധ മുദ്രാവാക്യങ്ങളല്ല , ഇനി ജെഎൻയുവിൽ ഛത്രപതി ശിവാജി മഹാരാജിന്റെ യുദ്ധതന്ത്രങ്ങൾ മുഴങ്ങും ; മഹാരാജിന്റെ ഭരണം ഇനി ഗവേഷണ വിഷയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശവിരുദ്ധ മുദ്രാവാക്യങ്ങളല്ല , ഇനി ജെഎൻയുവിൽ ഛത്രപതി ശിവാജി മഹാരാജിന്റെ യുദ്ധതന്ത്രങ്ങൾ മുഴങ്ങും ; മഹാരാജിന്റെ ഭരണം ഇനി ഗവേഷണ വിഷയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ ജെഎൻയുവിൽ അടുത്ത അധ്യയന വർഷം മുതൽ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുന്നു. സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ഗവേഷണം . സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിൽ നിന്നുള്ള വിദഗ്ധരുടെയും മറ്റ് പണ്ഡിതന്മാരുടെയും സഹായം പദ്ധതിക്ക് തേടും.

സാധാരണയായി, വിദ്യാർത്ഥികൾക്ക് ശിവാജി മഹാരാജിന്റെ തന്ത്രപരമായ ചിന്ത, യുദ്ധം, നയതന്ത്രം എന്നിവയിൽ ശ്രദ്ധ കുറവാണ്. സെൻ്റർ ഫോർ ഇൻ്റർനാഷണൽ സ്റ്റഡീസിന്റെ ഗവേഷണം ശിവാജി മഹാരാജിന്റെ തന്ത്രപരമായ ചിന്ത, യുദ്ധം, നയതന്ത്രം, ഭരണം എന്നിവയെ അടിസ്ഥാനമാക്കിയാകും.

പൂനെയിൽ നിന്നുള്ള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂനെയിൽ നിന്ന് ശിവാജി മഹാരാജുമായി ബന്ധപ്പെട്ട ആർക്കൈവുകളും രേഖകളും സർവകലാശാലയ്‌ക്ക് ലഭിച്ചതായും സെൻ്റർ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് ചെയർമാൻ പ്രൊഫസർ അമിതാഭ് മട്ടൂ അറിയിച്ചു.

പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മഹാരാഷ്‌ട്ര സർക്കാരും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സർക്കാരിന്റെ സഹകരണത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ സമഗ്രവും ഫലപ്രദവുമാക്കാൻ ശ്രമിക്കും. “ഈ വിഷയത്തിൽ വിവിധ കോഴ്സുകൾ ആരംഭിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു, അതുവഴി വിദ്യാർത്ഥികൾക്ക് മഹാരാജിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും പഠിക്കാനും കൂടുതൽ അവസരങ്ങൾ ലഭിക്കും,” മട്ടൂ പറഞ്ഞു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്‌സിക്യൂട്ടീവ് കൗൺസിലും ഈ നിർദേശം അംഗീകരിച്ചിട്ടുണ്ട്.

Tags: chatrapathi sivaji maharaj
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies