ആരാണ് ഛത്രപതി ശിവജിയെന്ന് ചോദ്യം ; രണ്ടായിരം സൈനികരോട് ഒറ്റയ്ക്ക് പോരാടുന്നവനെന്ന് പൊലീസ് ഓഫീസറുടെ ഉത്തരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാണ് ഛത്രപതി ശിവജിയെന്ന് ചോദ്യം ; രണ്ടായിരം സൈനികരോട് ഒറ്റയ്‌ക്ക് പോരാടുന്നവനെന്ന് പൊലീസ് ഓഫീസറുടെ ഉത്തരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

മുഗൾ സാമ്രാജ്യത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്നും ഹിന്ദു സ്വാഭിമാനമുണർത്തി നവയുഗത്തിന് നാന്ദി കുറിച്ച മഹാനായ ചക്രവർത്തിയാണ് ഛത്രപതി ശിവാജി .1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു. ഇപ്പോഴിതാ ഛത്രപതി ശിവജി മഹാരാജിനെ കുറിച്ചുള്ള പൊലീസ് ഓഫീസർ വിശ്വാസ് നംഗ്രെ പാട്ടീലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .വാട്സാപ്പിൽ തനിക്ക് ഒരു ചോദ്യം വന്നുവെന്നും അതിനുള്ള ഉത്തരമാണിതെന്നുമാണ് അദ്ദേഹം പറയുന്നത് .

ഛത്രപതി ശിവജി മഹാരാജ് എന്നറിയപ്പെടുന്നത് ആരാണ് ? എന്നത് വ്യക്തമായ ഉദാഹരണങ്ങളോടെയാണ് വിശ്വാസ് പറയുന്നത് . “ അറുപത്തിയഞ്ച് കിലോഗ്രാം വാളുള്ളവനെ വേസാജി എന്ന് വിളിക്കുന്നു. രണ്ടായിരം സൈനികരോട് ഒറ്റയ്‌ക്ക് പോരാടുന്നവന്റെ പേര് ബാജി . കൈ ഒടിഞ്ഞാലും ശത്രുവിനോട് യുദ്ധം തുടരുന്നവനെ തൻഹാജി എന്ന് വിളിക്കുന്ന . എട്ട് മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് ഒരു കുതിരയെ കൊണ്ടുവരുന്നവന്റെ പേര് സാന്താജി. ശത്രുപാളയത്തിൽ തുളച്ചുകയറി ശത്രുപാളയത്തിലെ കിരീടം ഛേദിക്കുന്നവനെ ധനാജി എന്ന് വിളിക്കുന്നു, ഒറ്റയ്‌ക്ക് കടുവയെ അഭിമുഖീകരിച്ച് അതിനെ കീറിമുറിക്കുന്നവൻ, അവന്റെ പേര് സംഭാജി, അവരെ ഒരുമിച്ചുകൂട്ടി സ്വർഗത്തിന്റെ തൂൺ പണിയുന്നവൻ. അവനെയാണ് സ്വരാജ്യത്തെ ഛത്രപതി ശിവജി എന്നാണ് വിളിക്കുന്നത്.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് .

Tags: chatrapathi sivaji maharaj
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies