പുനരധിവാസ/ഗ്രാമവികസന പദ്ധതിയിൽ ആകൃഷ്ടരായി; 22 മാവോയിറ്റുകൾ കീഴടങ്ങി; ഛത്തീസ്ഗഡ് സർക്കാരിന് കയ്യടി
സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. 40.5 ലക്ഷത്തോളം രൂപ തലയ്ക്ക് വിലയിട്ടിരുന്ന 12 പേരുൾപ്പടെയാണ് പൊലീസിന്റെയും സിആർപിഎഫിന്റെയും ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങിയത്. ഛത്തീസ്ഗഡിലെ ...