നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് അറിയാം;  പ്രതീക്ഷയോടെ രാഷ്ട്രീയപാർട്ടികൾ; വോട്ടെണ്ണൽ 8 മണിമുതൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാല് സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് അറിയാം;  പ്രതീക്ഷയോടെ രാഷ്‌ട്രീയപാർട്ടികൾ; വോട്ടെണ്ണൽ 8 മണിമുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 05:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ നാല് സംസ്ഥാനങ്ങളുടെ ജനവിധി ഇന്ന് അറിയാം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. എക്‌സിറ്റ്‌പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വലിയ പ്രതീക്ഷയാണ് രാഷ്‌ട്രീയ പാർട്ടികൾ വച്ചുപുലർത്തുന്നത്. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ.

കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഭരണമാറ്റം സംഭവിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്പോളുകളും പ്രവചിക്കുന്നത്. ഗെഹ്ലോട്ട് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും തങ്ങൾക്ക് നേട്ടം ചെയ്‌തെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 200 സീറ്റുകളുള്ള സംസ്ഥാനത്ത് 100 ൽ അധികം സീറ്റുകൾ നേടുന്നവർ സർക്കാർ രൂപീകരിക്കും.

മദ്ധ്യപ്രദേശിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണ നേട്ടങ്ങൾ മുൻനിർത്തിയുള്ള പ്രചരണങ്ങൾ നേട്ടം ചെയ്‌തെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ. 230 സീറ്റുകളുള്ള മദ്ധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടന്നത്.

ഛത്തീസ്ഗഡിൽ മത്സരം ഇഞ്ചോടിഞ്ചെന്നാണ് എക്‌സിറ്റ്‌പോളുകൾ സൂചിപ്പിക്കുന്നത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് 45 ൽ അധികം സീറ്റുകൾ നേടുന്നവർക്ക് സർക്കാർ രൂപീകരിക്കാം. മുഖ്യമന്ത്രിക്കെതിരായി ഉയർന്ന കോഴ ആരോപണം ജനവിധി തങ്ങൾക്ക് അനുകൂലമാക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാർട്ടിക്കുള്ളിലെ ഭിന്നത കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

119 സീറ്റുകളുള്ള തെലങ്കാനയിൽ ബിആർഎസിനും കോൺഗ്രസിനും തുല്യസാദ്ധ്യതകളാണ് എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നത്. ബിജെപി നിർണായക ശക്തിയാകുമെന്നും സർവെകൾ പറയുന്നു. എഐഎംഐഎമ്മിനും സ്വാധീനമുള്ള സംസ്ഥാനത്ത് തൂക്ക് സഭയാണ് കൂടുതൽ എക്‌സിറ്റ്‌പോൾ സർവെകളും പ്രവചിച്ചത്.

 

Tags: rajasthanmadhyapradeshChattisgarhtelangana
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies