മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്
റായ്പൂർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢിലെ മുൻ മാവോയിസ്റ്റ് നേതാവ്. മാവോയിസ്റ്റുകൾക്ക് ക്രിസ്ത്യൻ മിഷണറിമാരുമായി ബന്ധമുണ്ടന്ന് ദന്തേവാഡ മുൻ ഡിവിഷണൽ കമാൻഡർ ജനം ടിവിയോട് വെളിപ്പെടുത്തി. റായ്പൂർ, ജഗ്ദൽപൂർ, ...























