Chattisgrah - Janam TV
Friday, November 7 2025

Chattisgrah

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 144 കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് നൽകുന്നത് അർബൻ നക്സലുകൾ: ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരർ. രാജ്യതലസ്ഥാനത്ത് നടന്ന സംവാദ പരിപാടിയിലാണ് ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ 6 ...

508 കോടി വാങ്ങി, ദുബായിലേക്ക് പോകാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി; മഹദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിനെതിരെ ശുഭം സോണി; കോൺഗ്രസ് കൂടുതൽ കുരുക്കിൽ

റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ വെളിപ്പെടുത്തലുമായി കമ്പനി ഉടമ ശുഭം സോണി. തന്റെ കൈയിൽ നിന്നും മുഖ്യമന്ത്രി 508 കോടിരൂപ ...

മുൻപ് കമ്യൂണിസ്റ്റ് ഭീകരർ അഴിഞ്ഞാടിയിരുന്ന ​ഗ്രാമം; ഇന്ന് പെൺകു‌ട്ടി നേടിയത് ലണ്ടനിൽ സ്വപ്ന ജോലി; സുക്മയിൽ നിന്ന് പുറത്ത് വരുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാർത്തകൾ

റായ്പൂർ: മുൻപ് കമ്യൂണിസ്റ്റ് ​നക്സൽ ആക്രണ ഭീതിയിലായിരുന്ന ​ഗ്രാമങ്ങൾ സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കമ്യൂണിസ്റ്റ് ...

ACCIDENT

ഓട്ടോറിക്ഷയും ട്രക്കും കൂട്ടിമുട്ടി;ഏഴ് കുട്ടികൾക്ക് മരണം

റായ്പൂർ: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ ഏഴ് കുട്ടികൾ മരിച്ചു. ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിലുള്ള കൊറെൻ ചിൽഹട്ടി ചൗക്കിലാണ് ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അഞ്ചുകുട്ടികൾ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് ...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ 

റായ്പൂർ: ഉഗ്ര വ്യാപന ശേഷിയുള്ള സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്.  എസ്‌ഐ മുഹമ്മദ് അസ്ലമിനാണ് പരിക്കേറ്റത്. ചണ്ഡിസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. പെഡഗാപ്പളളി ...