508 കോടി വാങ്ങി, ദുബായിലേക്ക് പോകാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി; മഹദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിനെതിരെ ശുഭം സോണി; കോൺഗ്രസ് കൂടുതൽ കുരുക്കിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

508 കോടി വാങ്ങി, ദുബായിലേക്ക് പോകാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി; മഹദേവ് ബെറ്റിംഗ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിനെതിരെ ശുഭം സോണി; കോൺഗ്രസ് കൂടുതൽ കുരുക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 06:22 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ വെളിപ്പെടുത്തലുമായി കമ്പനി ഉടമ ശുഭം സോണി. തന്റെ കൈയിൽ നിന്നും മുഖ്യമന്ത്രി 508 കോടിരൂപ വാങ്ങിയെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സഹായിച്ചുവെന്നും സോണി പറഞ്ഞു. ദുബായിലേക്ക് ബിസിനസ് മാറ്റാൻ നിർദ്ദേശിച്ചത് ബാഗേൽ ആയിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായി വിനോദ് വർമ്മ നേരിട്ട്  സഹായം ഒരുക്കിയതായും ശുഭം സോണി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു തുറന്നുപറച്ചിൽ.

ആപ്പ് കേസിൽ തന്റെ കൂട്ടാളി പിടിക്കപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ വലം വിശ്വസ്തനായ വിനോദ് വർമ്മയാണ് അതിനുള്ള അവസരം ഒരുക്കിയത്. മുഖ്യമന്ത്രി 508 കോടിരൂപ തന്നിൽ നിന്നും കൈപ്പറ്റി. ഇന്ത്യയിൽ നിന്നാൽ പിടിക്കപ്പെടുമെന്നും ദുബയിലേക്ക് മാറി അവിടെ നിന്നും ബിസിനസ് ചെയ്യാൻ അദ്ദേഹം തന്നോട് നിർദ്ദേശിച്ചു. കൂടിക്കാഴ്ച ഒരുക്കി തന്നതിന്റെ പ്രത്യുപകാരമായി വർമ്മ പ്രതിമാസം 10 ലക്ഷം രൂപവീതവും കൈപ്പറ്റി. ശുഭം സോണി പറഞ്ഞു.

2021ൽ സ്ഥാപിച്ച കമ്പനി വാർത്തകളിൽ നിറയുന്നത് സ്ഥാപനവുമായി സഹകരിച്ച താരങ്ങൾക്ക് ഇഡി സമൻസ് ലഭിച്ചതിന് പിന്നാലെയാണ്. രൺബീർ കപൂർ, ഹൂമാ ഖുറേഷി തുടങ്ങിയ താരങ്ങൾക്കാണ് സമൻസ് ലഭിച്ചത്. അനധികൃതമായി വാതുവെയ്പ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ് കേസ്. പിന്നാലെ കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ബന്ധമുണ്ടെന്ന് വിവരം പുറത്തുവരികയായിരുന്നു. നിലവിൽ ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

 

 

 

 

 

 

Tags: Bhupesh BaghelChattisgrahMahadev App Scam
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies