‘വയനാടിനായി ഭക്ഷണമൊരുക്കുന്നതിനെ കുറിച്ച് ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്, പക്ഷേ’..; കുറിപ്പുമായി ഷെഫ് പിള്ള
വയനാട്ടിലേക്ക് സ്നേഹവും സഹായവും ഒഴുകുകയാണ്. ഉള്ളുപൊട്ടി, മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവരെ തങ്ങളാൽ കഴിയുംവിധം ഓരോരുത്തരും സഹായിക്കുന്നുണ്ട്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും രക്ഷാപ്രവർത്തനം ...