'വയനാടിനായി ഭക്ഷണമൊരുക്കുന്നതിനെ കുറിച്ച് ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്, പക്ഷേ'..; കുറിപ്പുമായി ഷെഫ് പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വയനാടിനായി ഭക്ഷണമൊരുക്കുന്നതിനെ കുറിച്ച് ഇനിയൊന്നും എഴുതരുതെന്ന് കരുതിയതാണ്, പക്ഷേ’..; കുറിപ്പുമായി ഷെഫ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 07:11 am IST
FacebookTwitterWhatsAppTelegram

വയനാട്ടിലേക്ക് സ്നേഹവും സഹായവും ഒഴുകുകയാണ്. ഉള്ളുപൊട്ടി, മരണത്തെ മുഖാമുഖം കണ്ട് തിരികെ ജീവിതത്തിലേക്ക് എത്തിയവരെ തങ്ങളാൽ കഴിയുംവിധം ഓരോരുത്തരും സഹായിക്കുന്നുണ്ട്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലും സഹായങ്ങളെത്തിക്കുന്നത്.

ദുരന്ത മേഖലയിലെ വിശക്കുന്ന വയറുകളെ അന്നമൂട്ടിയാണ് ഷെഫ് പിള്ള വ്യത്യസ്തനാകുന്നത്. എന്നാൽ ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ സൈബറാക്രമണവും രൂക്ഷമായിരുന്നു. ഇതിനൊന്നും ചെവി കൊടുക്കാതെ അദ്ദേഹം തുടർച്ചയായി എട്ടാം ​ദിനവും ​ആഹാരം തയ്യാറാക്കി വിതരണം ചെയ്യുകയാണ്. ഇതിന് പിന്നാലെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്.

ആഹാരം തയ്യാറാക്കാനായി വിവിധയിടങ്ങളിൽ നിന്നാണ് സാധാനങ്ങളെത്തുന്നതെന്നും ആളുകളുടെ ഈ നന്മയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നാല് ദിവസം മുൻപ് കൊച്ചിയിലെ ടോളിൻസ് ​ഗ്രൂപ്പ് സഞ്ചാരിയിലേക്ക് ബിരിയാണ് അരി നൽകിയിരുന്നുവെന്നും അത് തീരാറായി എന്നറിഞ്ഞ് ചോദിക്കാതെ തന്നെ വീണ്ടും രണ്ടായിരം കിലോ അരി ബത്തേരിയിൽ എത്തിച്ചു. ഏകദേശം 18000 ബിരിയാണി തയ്യാറാക്കാനുള്ള അരി ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ദിണ്ടി​ഗലിലെ ഒരു സ്കൂളിെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് 20,000 രൂപ പിരിച്ചെടുത്ത് നിർബന്ധിച്ച് ഏൽപ്പിച്ചെന്നും ഒരു ദിവസത്തെ രാത്രി ഭക്ഷണം അവരുടെ വകയിലാണ് തയ്യാറാക്കി നൽകിയതെന്നും ഷെഫ് സുരേഷ് പിള്ള കൂട്ടിച്ചേർത്തു. ഇതിനൊക്ക എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നും എല്ലാവരോടും ഒരുപാട് സ്നേഹമെന്നും അദ്ദേഹം എഴുതി.

Tags: chef suresh pillaiWayanad Landslide
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies