Cherthala - Janam TV

Cherthala

ചേർത്തലയിൽ സിപിഎം ബന്ധം ഉപേക്ഷിച്ചത് 25 വർഷം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന നേതാവ് ഉൾപ്പെടെ; നേതാക്കൾ ബിജെപിയിലേക്ക്; അംഗത്വം നൽകി സുരേഷ് ഗോപി

ചേർത്തല: ചേർത്തലയിൽ സിപിഎമ്മിനൊപ്പം കാലങ്ങളായി നിലകൊണ്ട നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്. കാളികുളം കൗൺസിലറായിരുന്ന കെ.എസ്. ശശികുമാർ, 15 ാം വാർഡ് കൗൺസിലർ ഒ. ആന്റണി ...

“​ഗർഭിണിയാണെന്ന് പുറത്തറിയിച്ചാൽ നിങ്ങളുടെ പേരെഴുതിവച്ച് ജീവനൊടുക്കും”; വിവാഹേതര ബന്ധത്തിലെ കുഞ്ഞിനെ മറയ്‌ക്കാൻ ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അമ്മ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പ്രസവിച്ച യുവതി ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം. ...

“കുഞ്ഞിനെ വിറ്റതല്ല, കൊന്ന് കുഴിച്ചിട്ടു”; വെളിപ്പെടുത്തലുമായി യുവതിയുടെ സുഹൃത്ത്: ചേർത്തല കേസിൽ നിർണായക വഴിത്തിരിവ്

ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ വിറ്റുവെന്ന അമ്മയുടെ മൊഴി കള്ളം. കുഞ്ഞിനെ തന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ടെന്ന് യുവതിയുടെ ആൺ സുഹൃത്ത് വെളിപ്പെടുത്തി. ശ്വാസം മുട്ടിച്ച് കൊന്നശേഷം കുഞ്ഞിനെ ...

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം; കുഞ്ഞിനെ വിറ്റെന്ന് അമ്മ, നുണയെന്ന് പൊലീസ്; യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ വിറ്റുവെന്ന് അമ്മ. എന്നാൽ യുവതിയുടെ മൊഴി നുണയാണെന്നും കുഞ്ഞ് ജീവനോടെയില്ലെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം ...

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി: വിറ്റതാകാമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ വിറ്റതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ...

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; തകഴി സ്വദേശികൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തകഴി സ്വദേശികളായ ...

തുമ്പച്ചെടി കൊണ്ടുളള തോരൻ കഴിച്ച് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്

ചേർത്തല: തുമ്പച്ചെടി കൊണ്ടുളള തോരൻ കഴിച്ച യുവതി മരിച്ചതായി റിപ്പോർട്ട്. ചേർത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ദേവീ നിവാസിൽ നാരായണന്റെ ഭാര്യ ജെ. ഇന്ദു ആണ് മരിച്ചത്. ...

ചേർത്തലയിൽ ഭാര്യയെ തീ കൊളുത്തിയ സംഭവം; ആശുപത്രിയിലായിരുന്ന ഭർത്താവും മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ആരതിയെ തീ കൊളുത്തുന്നതിനിടെ ...

വന്നത് ആരതിയെ കൊല്ലണമെന്ന് തീരുമാനിച്ച്; മജിസ്‌ട്രേറ്റിന് മൊഴി നൽകി ഭർത്താവ്

ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴിയെടുത്ത് മജിസ്‌ട്രേറ്റ്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ശ്യാം ജി ചന്ദ്രന്റെ മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്. മക്കളെ ...

പനിബാധിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാർഅപകടത്തിൽപ്പെട്ട് ഒന്നരവയസ്സുകാരി മരിച്ചു

ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് ഒന്നരവയസ്സുകാരി മരിച്ചു. ചേർത്തല നെടുംമ്പ്രാക്കാട് സ്വദേശികളായ അസ്നയുടെയും മുനീറിന്റെയും മകൾ ഹസ്നയാണ് മരിച്ചത്. കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പനി ...

ചേർത്തലയിലെ ക്ഷേത്രത്തിൽ വെടിമരുന്നിന് തീ പിടിച്ചു; 3 പേർക്ക് പൊള്ളലേറ്റു

ആലപ്പുഴ:ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു.വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു അപകടത്തിൽ പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓഫീസ് അറ്റകുറ്റപ്പണിക്ക് ...

തലയിൽ മാത്രം 14 മുറിവുകൾ; രണ്ടാഴ്ചയോളം ഏറ്റത് ക്രൂരമർദ്ദനം; ഹെനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: കൊലചെയ്യപ്പെടുന്നതിന് മുൻപ് കൊല്ലം സ്വദേശിനി ഹെന ഏറ്റുവാങ്ങിയത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹെനയുടെ ശരീരത്തിലും തലയിലുമായി നിരവധി പരിക്കുകളാണ് ഉള്ളതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമാകുന്നത്. ...

ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ശ്യാമള എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ...

ചേർത്തലയിലെ പ്ലൈവുഡ് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം

ചേർത്തല: പള്ളിപ്പുറത്ത് വൻ തീപിടുത്തം. പ്ലൈവുഡ് നിർമ്മാണ കമ്പനിയിലാണ് തീപിടിച്ചത്. പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുള്ള ഫെയ്സ് പാനൽ എന്ന പ്ലൈവുഡ് കമ്പനിക്കാണ് പുലർച്ചെ തീപിടിച്ചത്. ...

മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം; അഞ്ജനയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി; ചെമ്മീനുമായി മടക്കം

ആലപ്പുഴ : മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അഞ്ജനയെ കാണാൻ ചേർത്തലയിലെ വീട്ടിൽ എത്തി ബിജെപി എംപി സുരേഷ് ഗോപി. അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. കൊറോണ ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ചേർത്തലയിൽ എസ്ഡിപിഐ നേതാക്കളുടെ കടകളുൾപ്പെടെ തീവെച്ചു;അമ്പലപ്പുഴ താലൂക്കിൽ നിരോധനാജ്ഞ

ചേർത്തല: ചേർത്തല നാഗം കുളങ്ങരയിലെ സംഘർഷം -ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ഇന്നു മുതൽ മൂന്ന് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ആർഎസ്എസ് ചേർത്തല നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദുവിനെ ...

വയലാറിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം ; ഏഴ് ഇസ്ലാമിക ഭീകരർ കസ്റ്റഡിയിൽ

ആലപ്പുഴ : ചേർത്തലയിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ഇസ്ലാമിക ഭീകരർ കസ്റ്റഡിയിൽ. വയലാറിലെ പോപ്പുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ ഭീകരവാദികൾ ആണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ...