തലയിൽ മാത്രം 14 മുറിവുകൾ; രണ്ടാഴ്ചയോളം ഏറ്റത് ക്രൂരമർദ്ദനം; ഹെനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയിൽ മാത്രം 14 മുറിവുകൾ; രണ്ടാഴ്ചയോളം ഏറ്റത് ക്രൂരമർദ്ദനം; ഹെനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 06:56 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കൊലചെയ്യപ്പെടുന്നതിന് മുൻപ് കൊല്ലം സ്വദേശിനി ഹെന ഏറ്റുവാങ്ങിയത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹെനയുടെ ശരീരത്തിലും തലയിലുമായി നിരവധി പരിക്കുകളാണ് ഉള്ളതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്നും വ്യക്തമാകുന്നത്. പല മുറിവുകൾക്കും ദിവസങ്ങളോളം പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശരീരത്തിൽ 16 ഉം തലയ്‌ക്കുള്ളിൽ 14 ഉം മുറിവുകളാണ് ഉള്ളത്. മരണ ദിവസം ഹെനയെ ഭർത്താവ് അപ്പുക്കുട്ടൻ കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടിയ്‌ക്ക് ക്ഷതമുണ്ട്. രണ്ടാഴ്ചയോളം ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനുമാണ് ഹെന ഇരയായത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ 26 നാണ് ഹെനയെ അപ്പുക്കുട്ടൻ കഴുത്തു ഞെരിച്ച് കൊന്നത്. ആറ് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ബൈപോളാർ ഡിസോഡറിന് ഉടമയായിരുന്നു കൊല്ലപ്പെട്ട ഹെന. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പ്രതി അപ്പുക്കുട്ടൻ ഹെനയെ വിവാഹം ചെയ്തത്.

എന്നാൽ വിവാഹ ശേഷം ഈ രോഗാവസ്ഥയുമായി പൊരുത്തപ്പെടാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതേ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. വിവാഹ സമയത്ത് 75 പവൻ സ്വർണാഭരണങ്ങളാണ് ഹെനയ്‌ക്ക് നൽകിയിരുന്നത്. ഇതിനിടെ രണ്ടാഴ്ച മുൻപ് 7 ലക്ഷം രൂപ നൽകണമെന്ന് അപ്പുക്കുട്ടൻ ഹെനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ ഹെനയുടെ പിതാവ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇയാൾ ഹെനയെ നിരന്തം മർദ്ദിക്കുകയായിരുന്നു.

Tags: MurderCherthalaHENA
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies