17കാരനെയും കൂട്ടി 27കാരി നാടു വിട്ടു , പിന്തുടര്ന്ന് കൊല്ലൂരിൽ നിന്ന് പിടികൂടി പൊലീസ്; പോക്സോ കേസ്
ആലപ്പുഴ : 17കാരനെയും കൂട്ടി നാടു വിട്ട 27കാരിയെ പിന്തുടര്ന്ന് പിടികൂടി പൊലീസ്. പിന്നാലെ യുവതിക്ക് മേൽ പോക്സോ ചുമത്തി. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിലാണ് നടപടി ഉണ്ടായത്. ...


















