മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാഗിന്റെ പേരുമാറ്റി മൈനാക് നഗരിയെന്നാക്കണം; ഷിൻഡെയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര സ്പീക്കർ
മുംബൈ: മഹാരാഷ്ട്രയിലെ തീരദേശ നഗരമായ അലിബാഗിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നിർദേശവുമായി സ്പീക്കർ. മുംബൈയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് മൈനാക് നഗരിയെന്ന് ...