മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാ​ഗിന്റെ പേരുമാറ്റി മൈനാ​ക് ന​ഗരിയെന്നാക്കണം; ഷിൻഡെയ്ക്ക് കത്തയച്ച് മഹാരാഷ്ട്ര സ്പീക്കർ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മൈനാക് ഭണ്ഡാരിക്ക് ആദരം; അലിബാ​ഗിന്റെ പേരുമാറ്റി മൈനാ​ക് ന​ഗരിയെന്നാക്കണം; ഷിൻഡെയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര സ്പീക്കർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ തീരദേശ ന​ഗരമായ അലിബാ​ഗിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നിർദേശവുമായി സ്പീക്കർ. മുംബൈയുടെ പടിഞ്ഞാറ് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന ഈ ന​ഗരത്തിന് മൈനാക് ന​ഗരിയെന്ന് പേരിടണമെന്നാണ് സ്പീക്കർ രാഹുൽ നർവേകർ ആവശ്യപ്പെട്ടത്. ‌

ഛത്രപതി ശിവാജി മഹാരാജിന്റെ നാവികസേനാ മേധാവിയായിരുന്ന മൈനാക് ഭണ്ഡാരിയോടുള്ള ആദരവായി അദ്ദേഹത്തിന്റെ പേര് തീരദേശ ന​ഗരത്തിന് നൽകണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കാണ് ഇതുസംബന്ധിച്ച് രാഹുൽ നർവേകർ കത്തയച്ചത്.

ശിവാജി മഹാരാജിന്റെ ഭരണകാലത്ത് തീരദേശ സംരക്ഷമെന്നത് സുപ്രധാന പങ്കുവഹിച്ചിരുന്നു. തീരദേശ സുരക്ഷയ്‌ക്ക് വേണ്ടി ധാരാളം കാമ്പയിനുകളും നടന്നിരുന്നു. വൈദേശിക ശക്തികളുടെ അധിനിവേശം തടയുകയെന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാ​ഗമായി തീരദേശ മേഖലകളിൽ പ്രതിരോധം തീർക്കുന്നതിന് നാവിക സേനാ മേധാവിയെന്ന നിലയിൽ മൈനാക് ഭണ്ഡാരി വഹിച്ചത് നിർണായക പങ്കാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കൂടാതെ അലിബാ​ഗിൽ മൈനാക് ഭണ്ഡ‍ാരിയുടെ പ്രതിമ സ്ഥാപിക്കണമെന്ന നിർദേശവും സ്പീക്കർ മുന്നോട്ടുവച്ചിട്ടുണ്ട്.

അലിബാ​ഗിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഭണ്ഡ‍ാരി ഫെഡറേഷൻ മഹാരാഷ്‌ട്ര സ്പീക്കറെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനർനാമകരണം ചെയ്യണമെന്ന നിർദേശം സംസ്ഥാന സർക്കാരിനെ സ്പീക്കർ അറിയിച്ചത്.

Tags: Chhatrapati ShivajiMaynak BhandariMaynaknagriMAHARASHTRAMumbai
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies