ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്
കൊച്ചി: പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനെ ചൊല്ലി ഹോം ഗാർഡുകൾ തമ്മിൽ പൊലീസ് സ്റ്റേഷന്റെ മുന്നിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് ...











