റേഷനരി ഉണ്ടോ , സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

റേഷനരി ഉണ്ടോ , സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 01:51 pm IST
Facebook
Twitter
WhatsAppTelegram

ബിരിയാണി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. എന്നാല്‍ അത് ഉണ്ടാക്കാൻ കുറച്ച് ചിലവല്ലേ ,  എന്നാല്‍ ചിക്കന്‍ കിട്ടിയാല്‍ എളുപ്പത്തില്‍ വീട്ടിലെ റേഷനരി ഉപയോഗിച്ച് സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം.

ആദ്യം റേഷനരി അതിന്റെ പശ പോകുന്ന വരെ നന്നായി കഴുകി കുതിരാന്‍ വയ്‌ക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ വെള്ളം വച്ച് അത് ചൂടായി വരുമ്പോള്‍ അതിലേക്ക് ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേയ്‌ക്ക് അരിയിട്ട് കൊടുക്കുക. അരി മുക്കല്‍ ഭാഗം വേവുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക്, പെരുംജീരകം എന്നിവ ആവശ്യത്തിന് ചതച്ച് മാറ്റിവെക്കുക.

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ചിക്കന്‍ മസാല, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വറുത്തു കോരി മാറ്റി വെയ്‌ക്കുക. മറ്റൊരു അടി കട്ടിയുള്ള പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് അതിലേയ്‌ക്ക് കറുവപ്പട്ട, പെരുംജീരകം, കറാമ്പൂ, പെരുംജീരകം, അരിഞ്ഞെടുത്ത സവാള, തക്കാളി നേരത്തെ അരച്ചുവച്ച മസാല മിക്‌സ് എന്നിവ ചേര്‍ക്കുക .

അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക ഇവ നന്നായി വഴറ്റി വരുമ്പോള്‍ തൈര, മല്ലിയില, പുതിയിന എന്നിവ ചേര്‍ത്തിളക്കുക. വറുത്തു മാറ്റിവച്ചിരിക്കുന്ന ചിക്കന്‍ കൂടി അതിലേക്ക് ഇട്ടുകൊടുക്കുക. രണ്ട് മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം മുക്കാല്‍ഭാഗം വെന്ത ചോറ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം അടച്ചുവെച്ച് ഒരു മിനിറ്റ് കൂടി വേവിക്കുക. ചൂടുള്ള സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി റെഡി. ഇത് എളുപ്പം പരീക്ഷിക്കാവുന്നതാണ്.

Tags: chicken biriyani
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies