ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ഭാര്യ
ഹൈദരാബാദ്: അത്താഴത്തിന് ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു . കാമറെഡ്ഡിയില്‍ ഗോസാങ്കി കോളനിയിലെ കോദണ്ഡം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ പോലീസ് ...









