വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു
ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന് വീണ്ടും തലവേദനയാകുന്നു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. കേസിൽ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ ...





