കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഉപമുഖ്യമന്ത്രിയായി ഡോക്ടർ ജി പരമേശ്വര
ബെംഗളൂരു : ഡി കെ ശിവകുമാർ ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. വൈകിട്ട് 4 05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ...

