നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർത്ഥികൾക്ക് ബസ് നിരക്കിൽ 50% ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
ലഖ്‌നൗ: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET UG 2026) പുനഃപരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വൻ യാത്രാ ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ...







