യോഗി ആദിത്യനാഥി​ന്റെ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഫലം കാണുന്നു: യുപിയിൽ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിച്ചുചാട്ടം; 12 ശതമാനത്തിൽ നിന്നും 36 ശതമാനമായി വർധിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി ആദിത്യനാഥി​ന്റെ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഫലം കാണുന്നു: യുപിയിൽ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ വൻ കുതിച്ചുചാട്ടം; 12 ശതമാനത്തിൽ നിന്നും 36 ശതമാനമായി വർധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 12:03 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017-ന് മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ നിരക്ക് നിലവിൽ 36 ശതമാനത്തിന് മുകളിലെത്തിയതായി അദ്ദേഹം അറിയിച്ചു. ഗൊരഖ്‌പൂരിലെ മദൻ മോഹൻ മാളവ്യ സാങ്കേതിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനും സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഭയമില്ലാതെ ജോലിക്ക് പോകാൻ കഴിയുന്ന സാഹചര്യം ഒരു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ അടയാളമാണെന്നും കൂട്ടിച്ചേർത്തു.
​

മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ പങ്കാളിത്തം ഇപ്പോൾ 36.1 ശതമാനമായാണ് ഉയർന്നത്. ‘മിഷൻ ശക്തി’ പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയത് കൂടുതൽ പേർ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ കാരണമായി.

​തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി പ്രധാന നഗരങ്ങളിൽ ഹോസ്റ്റലുകൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പവർ ഗ്രിഡ് കോർപ്പറേഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന 144 ബെഡുകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിന് അദ്ദേഹം തറക്കല്ലിട്ടു. സൈബർ ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനത്തിന്റെ 55 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
​
ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ യുവതലമുറയെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്തർപ്രദേശിലെ യുവാക്കളെ വെറും ബിരുദധാരികളായല്ല, മറിച്ച് ‘മാർക്കറ്റ് റെഡി’, ‘ഇൻഡസ്ട്രി റെഡി’ പ്രൊഫഷണലുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിപുലമായ തൊഴിൽ വികസന പദ്ധതികൾ, സാങ്കേതിക വിദ്യാഭ്യാസ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുന്നത്.

Tags: UPChief Minister Yogi Adityanat
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies