കൊടുംകുറ്റവാളി യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; യോ​ഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് ആസാദ് അഹമ്മദിന്റെ കുടുംബം; മധുരപലഹാരം വിതരണം ചെയ്ത് ആഘോഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുംകുറ്റവാളി യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; യോ​ഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് ആസാദ് അഹമ്മദിന്റെ കുടുംബം; മധുരപലഹാരം വിതരണം ചെയ്ത് ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 12:29 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യുപിയിലെ സഹാറൻപൂർ ജില്ലയിൽ കൊടുംകുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗംഗോ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ഞായറാഴ്ചയും രാത്രിയാണ് സംഭവം. സുൽത്താൻപൂർ സ്വദേശി സിറാജ് അഹമ്മദാണ് കൊലപ്പെട്ടത്. 2023 ഓഗസ്റ്റിൽ അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. യുവാവിന്റെ തലയ്‌ക്ക് പൊലീസ് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. സമാജ് വാദി പാ‍‍ർട്ടി നേതാവും ​ഗുണ്ടാതലവനുമായ മുക്താർ അൻസാരിയുടെ സംഘത്തിലെ പ്രധാനിയാണ് സിറാജ് അഹമ്മദ്. ഇയാൾക്കായി പൊലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.

സിറാജ് അഹമ്മദിന്റെ മരണം കൊല്ലപ്പെട്ട അഭിഭാഷകന്റെ കുടുംബം മധുര പലപഹാരം വിതരണം ചെയ്താണ് ആഘോഷിച്ചത്. കുടുംബാംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ട് നീതിക്കുവേണ്ടി അപേക്ഷിച്ചതായി ആസാദിന്റെ പിതാവ് പറഞ്ഞു. ഈ ദിവസത്തിനായി   കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2023 ഓഗസ്റ്റ് 6 നാണ് ജില്ലാ കോടതി അഭിഭാഷകനായ ആസാദ് അഹമ്മദ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്. കുഞ്ഞ് ജനിച്ച സന്തോഷം അറിയിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സഹോദരൻ മുനാവിറും കൂടെയുണ്ടായിരുന്നു. ആസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനാവറിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

​ഗുണ്ടാതലൻമാരായിരുന്ന മുക്താർ അൻസാരിയുമായും മുന്ന ബജ്രംഗിയുമായുടെയും വലംകൈയായിരുന്നു സിറാജ് അഹമ്മദ്. സമാജ് വാ​ദി നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കൊലപാതകം, കൊലപാതകശ്രമം, ദേശീയ സുരക്ഷാ നിയമം (എൻ‌എസ്‌എ) എന്നിവയുൾപ്പെടെ  30 ഓളം ക്രമിനിൽ കേസുകളിലെ പ്രതിയാണ്. സിറാജിന്റെ കോടികൾ വിലമതിക്കുന്ന അനധികൃത സ്വത്തുക്കളും വാഹനങ്ങളും യുപി സർക്കാർ കണ്ടുകെട്ടിയിരുന്നു. വീട് ബുൾഡോസ‍ർ കൊണ്ട് ഇടിച്ചുനിരത്തിയിരുന്നു.

Tags: encounterChief Minister Yogi Adityanat
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies