സിസിടിവി വേണം; ജീവനക്കാർ മാസ്കും കയ്യുറകളും ധരിക്കണം; ഭക്ഷണത്തിൽ മനുഷ്യവിസർജ്യം കലർത്തിയ സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് യുപി മുഖ്യമന്ത്രി
ലക്നൗ: ഭക്ഷണശാലകളുടെ ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മാനേജർമാരുടെയും പേരുവിവരങ്ങൾ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന ആഹാരസാധനങ്ങളിൽ തുപ്പുകയും മനുഷ്യ വിസർജ്യം കലർത്തുകയും ...