യോഗിയെ പുകഴ്ത്തി പാക്കിസ്ഥാന്‍ എംപി; പാക്കിസ്ഥാനേക്കാള്‍ സാമ്പത്തിക കുതിപ്പ് യുപിക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യോഗിയെ പുകഴ്‌ത്തി പാക്കിസ്ഥാന്‍ എംപി; പാക്കിസ്ഥാനേക്കാള്‍ സാമ്പത്തിക കുതിപ്പ് യുപിക്ക്

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ ബജറ്റും നികുതി വരുമാനവും പാക്കിസ്ഥാനെന്ന രാജ്യത്തിന്റേ ബജറ്റിന്റെ വലുപ്പത്തേക്കാളും നികുതിവരുമാനത്തേക്കാളും കൂടുതലാണെന്ന് കണക്കുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിക്കുന്ന പാക്കിസ്ഥാന്‍ എംപിയുടെ വിഡിയോ വൈറലാകുന്നു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയെ അഭിസംബോദന ചെയ്യവേയാണ് പാക്കിസ്ഥാനും ഉത്തര്‍ പ്രദേശും തമ്മിലുള്ള സാമ്പത്തിക വിടവ് വ്യക്തമാക്കിയുള്ള എംപിയുടെ പ്രസംഗം. ബജറ്റ് സെഷനിടെയാണ് പ്രസംഗമെന്നതാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ ബജറ്റും നികുതി വരുമാനവും പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ ബജറ്റിന്റെ വലുപ്പത്തേക്കാളും നികുതിവരുമാനത്തേക്കാളും കൂടുതലാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം പറയുന്നുണ്ട്. പാക്കിസ്ഥാന്റെ ബജറ്റ് വിലയിരുത്തലുകളും വിഭവസമഹാരണവുമെല്ലാം പുതിയ പ്രസംഗത്തോടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

പാക്കിസ്ഥാന്റെ മൊത്തം ബജറ്റ് 62 ബില്യണ്‍ ഡോളറാണെന്നും എന്നാല്‍ ഉത്തര്‍ പ്രദേശിന്റേത് 97 ബില്യണ്‍ ഡോളറാണെന്നും വിഡിയോയില്‍ പറയുന്നു. പാക്കിസ്ഥാന്റെ നികുതി വരുമാനം ഉത്തര്‍ പ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16 ബില്യണ്‍ ഡോളര്‍ കുറവാണ്.

വിഡിയോ പുറത്തായതോടെ യോഗി ആദിത്യനാഥിന്റെ വികസന മോഡലിന്റെ മികവാണിതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

Tags: PakistanChief Minister Yogi Adityanath
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies