ജ്ഞാൻവാപിയിൽ പൂജകൾ നടത്താമെന്ന് ഹൈന്ദവർ കരുതേണ്ട; യോഗി ആദിത്യനാഥ് ബംഗാളിൽ കാൽകുത്തിയാൽ ഞങ്ങൾ വളയും; ഭീഷണിയുമായി തൃണമൂൽ നേതാവ് സിദ്ധിഖ് ചൗധരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ പൂജകൾ നടത്താമെന്ന് ഹൈന്ദവർ കരുതേണ്ട; യോഗി ആദിത്യനാഥ് ബംഗാളിൽ കാൽകുത്തിയാൽ ഞങ്ങൾ വളയും; ഭീഷണിയുമായി തൃണമൂൽ നേതാവ് സിദ്ധിഖ് ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ധിഖ് ചൗധരി. ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാമെന്ന കോടതി വിധി വന്നതോടെയാണ് യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി സിദ്ധിഖിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹിന്ദുക്കക്കളെ ജ്ഞാൻവാപിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കില്ലെന്നും യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ അദ്ദേഹത്തെ വളയുമെന്നും സിദ്ധിഖ് ഭീഷണി മുഴക്കി.

”ഹൈന്ദവ വിശ്വാസികൾ പള്ളിയിൽ നടത്തുന്ന പൂജകൾ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് നിർത്തി പോകണം. പള്ളിയിൽ ആരെങ്കിലും ക്ഷേത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ വെറുതെ കണ്ടിരിക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യില്ല. യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ വെറുതെ വിടില്ല.”- സിദ്ധിഖ് ചൗദ്ധരി പറഞ്ഞു.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് ഹൈന്ദവർക്ക് ജ്ഞാൻവാപിയിൽ പൂജകൾ നടത്താമെന്ന കോടതി വിധി വന്നത്. ഇതേത്തുടർന്ന് പള്ളിയിലെ പൂജകൾ നിർത്തണമെന്ന ആവശ്യവുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് റാലിയും പ്രതിഷേധവുമായി രംഗത്തെത്തി. കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധം സംഘർഷാവസ്ഥയിലേക്കും നീങ്ങിയിരുന്നു. ലക്‌നൗവിൽ അരാജകത്വം സൃഷ്ടിച്ച് ഇസ്ലാമിക പുരോഹിതനും ഇത്തിഹാ-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗക്കീർ റാസാ ഖാനും ഇന്ന് പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കലാപ ആഹ്വാനങ്ങൾക്കെതിരെ പേലീസ് കേസെടുത്തിട്ടുണ്ട്.

Tags: TMCChief Minister Yogi Adityanathgyanvapi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies