യോഗിയും നിയമസഭാംഗങ്ങളും രാംലല്ലയ്ക്ക് മുന്നിൽ; പുഷ്പവൃഷ്ടിയോടെ  സ്വീകരിച്ച് അയോദ്ധ്യയിലെ ജനങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗിയും നിയമസഭാംഗങ്ങളും രാംലല്ലയ്‌ക്ക് മുന്നിൽ; പുഷ്പവൃഷ്ടിയോടെ  സ്വീകരിച്ച് അയോദ്ധ്യയിലെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. ഇതാദ്യമായാണ് സഭയിലെ അംഗങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് അയോദ്ധ്യയിൽ എത്തുന്നത്. തലസ്ഥാനമായ ലക്‌നൗവിൽ നിന്നും ബസുകളിലായാണ് മന്ത്രിമാരും സാമാജികരും അയോദ്ധ്യയിലെത്തിയത്. പുഷ്പവൃഷ്ടിയോടെയാണ് നഗരവാസികൾ യോഗിയെയും ജനപ്രതിനിധികളെയും സ്വീകരിച്ചത്.

ഭഗവാനെ നേരിട്ട് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉത്തർപ്രദേശ് നിയമസഭ സ്പീക്കർ സതീഷ് മഹ്ന പറഞ്ഞു. ആദ്യമായി ഇവിടെ എത്തുമ്പോൾ അന്നിവിടെ ഒരു നിർമ്മിതിയുണ്ടായിരുന്നു. അന്ന് ഇവിടെയെത്തിയ ആൾക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു. അവസാനമായി ഇവിടെയെത്തിയപ്പോൾ ക്ഷേത്രത്തിന്റെ അടിത്തറ പണിയുകയായിരുന്നു. ഭഗവാനെ ക്ഷേത്രത്തിനുള്ളിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2047 ൽ വികസിത ഭാരതം യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനകൾ ഭഗവാന് മുമ്പിൽ നടത്തിയതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഇന്ന് എല്ലാ സാമാജികർക്കും ഭഗവാനെ ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. സാധിച്ചവരെല്ലാം ഭഗവാന്റെ അനുഗ്രഹത്തിനായ അയോദ്ധ്യയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

എംഎൽഎമാരുടെയും എംഎൽസിമാരുടെയും അയോദ്ധ്യ യാത്രയിൽ നിന്നും സമാജ്വാദി പാർട്ടി അംഗങ്ങൾ വിട്ടുനിന്നു. കോൺഗ്രസ് അംഗങ്ങളും ആർഎൽഡി അംഗങ്ങളും യാത്രയിൽ ഭാഗമായി.

Tags: UTTARPRADESHChief Minister Yogi AdityanathAyodhya2024RLDCongressBJP
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies