മുസ്തഫാബാദ് ഇനിമുതൽ കബീർധാം: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് 'കബീർധാം' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം തന്റെ സർക്കാർ അവതരിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ...
























