Chief Minister Yogi Adityanath - Janam TV
Monday, July 14 2025

Chief Minister Yogi Adityanath

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികളെ കുറിച്ച് അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ. വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉന്നത ...

‘സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതം; അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല; പൗരാണിക കാലം മുതൽ ഭാരതീയരെന്നാൽ ഹിന്ദുക്കളാണ്’: യോഗി ആദിത്യനാഥ്

ഭോപ്പാൽ: ഭാരതത്തിന്റെ ദേശീയമതം സനാതന ധർമ്മമാണ്, അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ...

AYODHYA

അണിഞ്ഞൊരുങ്ങാൻ അയോദ്ധ്യ; 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ‘രാം ലല്ല’യുടെ ജലാഭിഷേകം നടത്താൻ യോഗി ആദിത്യനാഥ്

  അയോദ്ധ്യ : 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് രാം ലല്ലയുടെ ജലാഭിഷേകം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏപ്രിൽ 23 നാണ് ...

AYODHYA

രാമജന്മഭൂമി ഭക്തി സാന്ദ്രമാകും; അയോദ്ധ്യയിലെ നവരാത്രി ആഘോഷത്തിൽ ‘റൺ ഫോർ റാം’ മാരത്തൺ; ആകാംക്ഷയിൽ രാമഭക്തർ

അയോദ്ധ്യ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് 'രാമജന്മ മഹോത്സവം' സംഘടിപ്പിക്കും. അയോദ്ധ്യയിൽ മാർച്ച് 21 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ...

yogi

കാശി വിശ്വനാഥ ക്ഷേത്രദർശനം ചരിത്രമാക്കി യോ​ഗി ആദിത്യനാഥ്; മുഖ്യമന്ത്രിയായതിന് ശേഷം യോഗിയുടെ 100-ാമത്തെ ക്ഷേത്രദർശനം

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് വീണ്ടും കാശി വിശ്വനാഥ Kashi Vishwanath templeക്ഷേത്രം സന്ദർശിച്ചതോടെ ആറ് വർഷത്തിനിടെ ...

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ അവരുടെ ചുമതലയിലുള്ള ജില്ലകൾ സന്ദർശിക്കണമെന്ന് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തി ...

‘ഓപ്പറേഷൻ കായകൽപ്’ വിജയകരം; അടിസ്ഥാന വിദ്യാഭ്യാസ കൗൺസിൽ സ്‌കൂളുകളിൽ 6 വർഷത്തിനിടെ 60 ലക്ഷം വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ അടിസ്ഥാന വിദ്യാഭ്യാസ കൗൺസിൽ (ബിഇസി) സ്‌കൂളുകളിൽ കഴിഞ്ഞ 6 വർഷത്തിനിടെ 60 ലക്ഷം പുതിയ വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൗൺസിൽ ...

രാമക്ഷേത്ര നിർമ്മാണാരംഭത്തിന് ശേഷം ക്ഷേത്രനഗരങ്ങൾ ഉണരുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചതിന് ശേഷം ക്ഷേത്രനഗരങ്ങളായ കാശി,മഥുര,വൃന്ദാവനം,വിന്ധ്യവാസിനി ധാം ,നൈമിഷ് ധാം എന്നിവയും ഉണരുന്നതായി തോന്നുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇനിയും ...

മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട യോഗി സർക്കാർ തുടരും; രണ്ട് വർഷം കൊണ്ട് കണ്ടുകെട്ടിയത് 268 കോടിയുടെ സ്വത്ത്; വിവരങ്ങൾ പുറത്തുവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി

ലക്‌നൗ: ഉത്തർപ്രദേശിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന ...

സമാജ് വാദി എന്ന് പറഞ്ഞ് നടക്കുന്നവർ യഥാർത്ഥത്തിൽ ഏകാധിപത്യത്തിന്റെയും കുടുംബവാഴ്ചയുടേയും വക്താക്കളാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രതിപക്ഷപാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാർട്ടി എന്ന പേരിൽ നടക്കുന്നവർ ഏകാധിപത്യത്തിന്റെയും കുടുംബവാഴ്ചയുടേയും വക്താക്കളാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരക്കാർക്ക് ഒരിക്കലും ...

Page 2 of 2 1 2