child death - Janam TV

child death

മരുന്നിനും പണമില്ല; പാകിസ്താനിൽ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ കിട്ടാതെ മരിച്ചത് 100 ലധികം കുഞ്ഞുങ്ങൾ

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഡിഫ്തീരിയ ബാധിച്ച് 100-ലധികം കുട്ടികൾ മരിച്ചതായിറിപ്പോർട്ട്. ഡിഫ്തീരിയ പ്രതിരോധ വാക്സിനായ 'ഡിഫ്തീരിയ ആൻ്റി ടോക്സിൻ' (DAT) ലഭ്യമല്ലാത്തതാണ് ഇത്രയധികം കുട്ടികൾ മരിക്കാനിടയാക്കിയത്. കഴിഞ്ഞ ...

കുഞ്ഞു ഫാത്തിമയെ അവസാനമായി കാണാൻ പോലും താത്പര്യമില്ല; കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്

മലപ്പുറം: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിന് കോടതിയിൽ ഹാജരാക്കുമ്പോഴും കൂസലില്ലാതെ മുഹമ്മദ് ഫായിസ്. കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്റിന്റെ മരണത്തിൽ കൊലപാതക കുറ്റമാണ് മുഹമ്മദ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. ...

24 മണിക്കൂറിൽ 9 നവജാത ശിശുക്കൾ ഉൾപ്പെടെ 10 മരണം; ദുരന്ത ഭൂമിയായി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സർക്കാർ മെഡിക്കൽ കോളേജ്

കൊൽക്കൊത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് നവജാത ശിശുക്കളും രണ്ട് വയസ്സുള്ള ഒരു കുട്ടിയും മരിച്ചു. സർക്കാർ വക മുർഷിദാബാദ് ...

കുട്ടിയുടെ പുറത്ത് പരിക്കില്ലെന്ന് പോലീസ് ; കോഴിക്കോട്ട് കിടക്ക ദേഹത്തു വീണ് രണ്ട് വയസുകാരൻ മരിച്ചതിൽ കൂടുതൽ പരിശോധന

കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധന. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിൽ പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് മുക്കം സിഐ സുമിത്ത് കുമാർ ...

അഫ്ഗാനിൽ ഗർഭിണികൾക്കും രക്ഷയില്ല; പ്രസവത്തോടുകൂടി അമ്മമാർ മരിക്കുന്നു; മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭിണികളുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പോഷകാഹാരക്കുറവും, ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തതയും ഉയർന്ന സമ്മർദ്ദവുമെല്ലാം ഗർഭിണികളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ...

നിലവാരമില്ലാത്ത സിറപ്പുകൾ നൽകുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി; ശക്തമായ താക്കീതുമായി ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി: നിലവാരമില്ലാത്ത മരുന്നുകൾ എത്രയും വേ​ഗം ഒഴിവാക്കണമെന്ന് ലോകാരോ​ഗ്യ സംഘടന. മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകൾ പുറത്തിറക്കുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ...

അച്ഛൻ പുറകോട്ടെടുത്ത ഓട്ടോറിക്ഷയ്‌ക്കടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി : അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ...

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ...

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ : ഉറങ്ങന്നതിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച ...

കളിക്കുന്നതിനിടയിൽ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തൃശൂർ : കളിക്കുന്നതിനിടയിൽ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുടിയലാണ് സംഭവം. എടതിരിഞ്ഞി ഓളിപറമ്പിൽ വീട്ടിൽ നിഥിൻ-ദീപ ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ് ...

രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ; അന്വേഷണം അമ്മയിലേക്ക്

ന്യൂഡൽഹി : രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന ഓവനിലാണ് ...

നാല് വയസുകാരി കടല തൊണ്ടയിൽ കുടുങ്ങി മരിച്ചു

കോഴിക്കോട് : നാല് വയസുകാരി കടല തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിൽ നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. വീട്ടിൽ അമ്മയോടൊപ്പം ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഈ വർഷം ഇത് നാലാമത്തെ മരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് ...

എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായിൽ തേച്ചു; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ...

അട്ടപ്പാടിയിലെ നവജാത ശിശു മരണം; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ

ന്യൂഡൽഹി:അട്ടപ്പാടിയിലെ നവജാത ശിശു മരണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ.അട്ടപ്പാടിയിലെ നവജാത ശിശു മരണം സംബന്ധിച്ച് എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ നൽകണമെന്ന് ...

തിരൂരിൽ മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

മലപ്പുറം :തിരൂരിൽ മൂന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ അർമാൻ അറസ്റ്റിൽ .കഴിഞ്ഞ ദിവസമായിരുന്നു മൂന്നര വയസുകാരനായ ഷെയ്ക്ക് സിറാജിനെ മർദിച്ചു കൊലപ്പെടുത്തിയത് . ...

ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ചു കൊന്നു

ബിജിനോര്‍ : ഭാര്യയുമായി മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഏട്ടുമാസം പ്രായമായ പെൺകുഞ്ഞിനെ നിലത്തടിച്ചു കൊന്നു. യുപിയിലെ ബിജ്നോർ ജില്ലയിലെ മണ്ഡവാലിയിലാണ് സംഭവം. പ്രതിയായ മുഹമ്മദ് നാസിം ഭാര്യയുമായി ...

ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി: ഒരു വയസുകാരൻ മരിച്ചു

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ് മരിച്ചത്‌. പോസ്റ്റ്മാർട്ടത്തിലാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി ...