മരുന്നിനും പണമില്ല; പാകിസ്താനിൽ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ കിട്ടാതെ മരിച്ചത് 100 ലധികം കുഞ്ഞുങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മരുന്നിനും പണമില്ല; പാകിസ്താനിൽ ഡിഫ്തീരിയ പ്രതിരോധ വാക്‌സിൻ കിട്ടാതെ മരിച്ചത് 100 ലധികം കുഞ്ഞുങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 02:56 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഡിഫ്തീരിയ ബാധിച്ച് 100-ലധികം കുട്ടികൾ മരിച്ചതായിറിപ്പോർട്ട്. ഡിഫ്തീരിയ പ്രതിരോധ വാക്സിനായ ‘ഡിഫ്തീരിയ ആൻ്റി ടോക്സിൻ’ (DAT) ലഭ്യമല്ലാത്തതാണ് ഇത്രയധികം കുട്ടികൾ മരിക്കാനിടയാക്കിയത്. കഴിഞ്ഞ വർഷം സിന്ധ് പ്രവിശ്യയിലെ സാംക്രമിക രോഗ ആശുപത്രിയിൽ 140 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 52 പേരും രോഗം മൂലം മരണമടഞ്ഞുവെന്നാണ് സിന്ധ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.

ഡിഫ്തീരിയ പ്രതിരോധിക്കാനുളള ആന്റി ടോക്സിൻ മരുന്ന് കറാച്ചി ഉൾപ്പെടെ സിന്ധിലുടനീളമുള്ള ആശുപത്രികളിൽ ലഭ്യമല്ലെന്ന് വിദഗ്ധർ പറയുന്നു. ഇവിടെ ഒരു കുട്ടിയുടെ ചികിത്സയ്‌ക്ക് മാത്രമാണ് ആൻ്റിടോക്സിൻ ഉപയോഗിച്ചത്. പാകിസ്താൻ രൂപ (പികെആർ) 0.25 മില്യൺ ആണ് വാക്സിന്റെ വില. പാകിസ്താനിലെ ആരോഗ്യ വിദഗ്ധർ വാക്സിൻ കവറേജിനും ഇടപെടലിനുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇതൊന്നും ചെവിക്കൊണ്ടില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഡിഫ്തീരിയ പ്രതിരോധ വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക്, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ 30 ശതമാനം കേസുകളും മാരകമായേക്കാം. രോഗം ബാധിച്ച ചെറിയ കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. ഡിഫ്തീരിയ വാക്സിനിലൂടെ തടയാവുന്ന രോഗമാണെങ്കിലും പ്രതിരോധശേഷി ഉൽപ്പാദിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഒന്നിലധികം ഡോസുകളും ബൂസ്റ്റർ ഡോസുകളും ആവശ്യമാണ്.

Tags: Pakistanchild deathkarachiDIPHTHERIADiphtheria Anti-Toxin (DAT)
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies