child labour - Janam TV

child labour

ബാലവേലയ്‌ക്ക് കൊണ്ടുവന്ന 14 കാരനെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി

പത്തനംതിട്ട: ബാലവേലയ്ക്ക് കൊണ്ടുവന്ന ആൺകുട്ടിയെ പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. തിരുവല്ലയിലാണ് സംഭവം. ഹൈദരബാദ് സ്വദേശിയായ 14 കാരനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഹൈദരാബാദിൽ ചെയ്ത ജോലിയുടെ ...

ബാലവേല: മദ്യ നിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളെ കാണാനില്ല

ഭോപ്പാൽ: നിർബന്ധിത ബാലവേല ചെയ്തിരുന്ന മദ്യനിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയെ 39 കുട്ടികളെ കാണാനില്ല. മധ്യപ്രദേശിലെ റൈസണിൽനിന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ ) കഴിഞ്ഞ ദിവസം രക്ഷിച്ച ...

14 മണിക്കൂർ ജോലി; രാസവസ്തുക്കളേറ്റ് കൈകൾ പൊള്ളി; ഒടുവിൽ മദ്യനിർമാണ ശാലയിൽ നിന്ന് 58 കുട്ടികൾക്ക് മോചനം

ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമാണ ശാലയിൽ നിന്ന് ബാലവേലയ്ക്കിരയായ 58 കുട്ടികളെ രക്ഷപ്പെടുത്തി ബാലാവകാശ കമ്മീഷൻ. റയ്‌സൻ ജില്ലയിൽ പ്രവർത്തിക്കുന്ന മദ്യ നിർമാണ ശാലയിൽ നിന്നാണ് 39 ...

child labourers

ബാലവേല: വിവരം നൽകുന്നയാൾക്ക് 2,500 രൂപ:സംസ്ഥാനത്ത് നിന്നും ബാലവേല പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന ...

ബാലവേല, കുട്ടിക്കടത്ത്; ജയ്പൂരിൽ രണ്ട് പേർക്ക് 14 വർഷം കഠിന തടവ്

ജയ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തുകയും ബാലവേലയ്ക്ക് നിർബന്ധിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ പോക്സോ കോടതി 14 വർഷം കഠിന തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഖുദൂസ്, മുഹമ്മദ് ...

ബാലവേല: വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

കോഴിക്കോട്:ബാലവേലയോ ബാലചൂഷണമോ നടക്കുന്ന വിവരമറിയിച്ചാല്‍ വനിത ശിശു വികസന വകുപ്പ് 2,500 രൂപ പാരിതോഷികം നല്‍കും. ബാലവേല നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം ...

ഇടുക്കി ഏലത്തോട്ടത്തിൽ ബാലവേല: കുട്ടികളെ കൊണ്ടുപോയ വാഹനം പിടികൂടി, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി. വാഹനത്തിൽ നിന്നും 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കുമളി ടൗണിൽ നടന്ന പരിശോധനയിലാണ് ...

‘നയാ സവേര യോജന’: ബാലവേലക്കെതിരെ ക്യാമ്പയിന് തുടക്കമിട്ട് യുപി സർക്കാർ

ലക്‌നൗ: ബാലവേലക്കെതിരെ പ്രചാരണത്തിന് വീണ്ടും തുടക്കമിട്ട് ഉത്തർപ്രദേശ് സർക്കാർ. യൂണിസെഫുമായി സഹകരിച്ചുളള 'നയാ സവേര യോജന' പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും കുട്ടികൾ ...

കൊറോണയുടെ ദുരിതം ബാലവേല കൂട്ടിയെന്ന് മുന്നറിയിപ്പ്; വിദ്യാഭ്യാസവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒരുപോലെയുണ്ടായിരിക്കുന്ന മാന്ദ്യത ബാലവേല കൂട്ടുമെന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ - ശിശുക്ഷേമ വികസന വകുപ്പുകൾ രംഗത്ത്. കൊറോണ ...