കൊറോണയുടെ ദുരിതം ബാലവേല കൂട്ടിയെന്ന് മുന്നറിയിപ്പ്; വിദ്യാഭ്യാസവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും ജാഗ്രതാ നിര്‍ദ്ദേശം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയുടെ ദുരിതം ബാലവേല കൂട്ടിയെന്ന് മുന്നറിയിപ്പ്; വിദ്യാഭ്യാസവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും ജാഗ്രതാ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 01:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഒരുപോലെയുണ്ടായിരിക്കുന്ന മാന്ദ്യത ബാലവേല കൂട്ടുമെന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ – ശിശുക്ഷേമ വികസന വകുപ്പുകൾ രംഗത്ത്. കൊറോണ മൂലം അസംഘടിത മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്.

കുടുംബം ഒന്നടങ്കം പണിയെടുക്കുന്ന ശീലമുള്ള ഗ്രാമീണ മേഖലകളില്‍ കുട്ടികളെക്കൂടി ജോലിചെയ്യിക്കാനുള്ള പ്രവണത വീണ്ടും കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ ജോലി കുറഞ്ഞതോടെ ഗ്രാമീണമേഖലകളിലെ നിര്‍മ്മാണ ശാലകള്‍ മുതിര്‍ന്നവര്‍ക്ക് പകരം മൂന്നിലൊന്ന് ശമ്പളത്തില്‍ കുട്ടികളെ പണിയെടുപ്പിക്കുന്നതായാണ് കണ്ടെത്തിയത്.

ചെരുപ്പു നിര്‍മ്മാണശാലകള്‍, തുണിമില്ലുകള്‍, തോട്ടങ്ങള്‍, ഇഷ്ടിക കളങ്ങള്‍ എന്നിവടങ്ങളില്‍ നടന്ന റെയ്ഡില്‍ 10 നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തിയതോടെയാണ് വ്യാപകമായ അന്വേഷണം ആരംഭിച്ചത്. ഒരു നേരത്തെ മാത്രം ഭക്ഷണം കൊടുത്തുകൊണ്ടാണ് കുട്ടികളെ പണിയെടുപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കുട്ടികളെക്കൊണ്ട് 14 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുന്നതായാണ് വിവരം. ബാലാവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പല ഇടങ്ങളില്‍ നിന്നും 1197 കുട്ടികളെ രക്ഷപെടുത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

മാര്‍ച്ച് മാസം ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് അസ്വസ്ഥതയോടെ വിളിച്ച കുട്ടികളും എണ്ണം രണ്ടു ലക്ഷമായി. കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന്  വിലയിരുത്തതായി സംഘടനാ പ്രതിനിധി നോബല്‍ പുരസ്‌ക്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.

Tags: child labour
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies