child marriage - Janam TV

child marriage

കൊച്ചുപെൺകുട്ടികളെ വിവാഹം കഴിക്കൽ; അറസ്റ്റിലായത് 5,348 പേർ; മാതൃമരണ നിരക്ക് കുറഞ്ഞു

ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ചതിന്റെ ഭാ​ഗമായി അറസ്റ്റിലായത് 5,348 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കണക്കാണിത്. ബാലവിവാഹവുമായി ബന്ധപ്പെട്ട് 5,842 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് ...

മുസ്ലീം പെൺകുട്ടികളെ വേട്ടയാടാൻ അനുവദിക്കില്ല; ശൈശവ വിവാഹം തടയാനുള്ള മൂന്നാംഘട്ട പരിശോധനയിൽ പിടിയിലായത് 416 പേർ: ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടി തുടർന്ന് അസം സർക്കാർ. ശൈശവ വിവാഹം തടയാനുളള മൂന്നാംഘട്ട പരിശോധനയിൽ 416 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...

കളിച്ചു കൊണ്ടിരുന്ന പത്ത് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു

ഇസ്ലാമബാദ്: പത്ത് വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. വീടിന് പുറത്ത്  കളിച്ച് കൊണ്ടിരുന്ന കുട്ടിയ ...

ശൈശവ വിവാഹം അവസാനിപ്പിക്കും, പെൺകുട്ടികൾ പഠിക്കട്ടെ; വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ

ഗുവാഹത്തി: ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി അസം സർക്കാർ. പെൺകുട്ടികൾക്ക് എല്ലാ മാസവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിക്ക് ...

ആറാം ക്ലാസിന് ശേഷം സ്കൂളിൽ പോകാൻ പറ്റില്ല, എങ്കിൽ വിവാഹം; കുട്ടിക്കല്യാണത്തിൽ 25 ശതമാനം വർദ്ധന; നേരത്തെ പ്രസവിക്കുന്നവരുടെ എണ്ണവും ഉയർന്നു

കാബൂൾ: അഫ്​ഗാനിൽ ശൈശവ വിവാഹങ്ങൾ 25 ശതമാനം വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് കുട്ടികൾക്കിടയിലെ വിവാഹം വർദ്ധിച്ചത്. പ്രായപൂർത്തിയാകാത്തവരിലുള്ള പ്രസവത്തിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം ; വരനും, ഖാസിയും ഉൾപ്പെടെ അറസ്റ്റിൽ ; പെൺകുട്ടിയെ രക്ഷപെടുത്തി പൊലീസ്

ഗുവാഹത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച കേസിൽ എട്ടോളം പേർ അറസ്റ്റിൽ . അസമിലെ കരിംഗഞ്ച് ജില്ലയിലെ പഥർകണ്ടി കബരിബന്ദ് ഗ്രാമത്തിലാണ് സംഭവം . ...

മൂന്ന് കെട്ടുന്നതും കുട്ടികളെ കല്യാണം കഴിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നവരെയാണ് ബിജെപി അകറ്റി നിർത്തുന്നത്: അസം മുഖ്യമന്ത്രി 

ന്യൂഡൽഹി: ബഹുഭാര്യത്വവും ശൈശവ വിവാഹവും പ്രോത്സാഹിപ്പിക്കുന്നവരെയും തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുന്നവരെയുമാണ് ബിജെപി അകറ്റി നിർത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം മുസ്ലീങ്ങൾക്കെതിരെയാണെന്നും ...

ട്രെൻഡായി ഫ്രണ്ട്ഷിപ്പ് മാരേജ്; ദമ്പതികൾ തന്നെയെങ്കിലും വ്യത്യാസങ്ങളേറെ; ഇവിടെ പങ്കുവയ്‌ക്കുന്നത് ‘സ്നേഹം’ മാത്രം

പ്രണയവിവാഹത്തിലൂടെ ഒന്നാകുന്നവരും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിലൂടെ ദമ്പതികളാകുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ പൊതുവെ കേട്ടുപരിചയമില്ലാത്ത ഫ്രണ്ട്ഷിപ്പ് മാരേജിനെക്കുറിച്ച് അറിയാം.. ജപ്പാനിൽ പുതിയ ട്രെൻഡായി മാറിയ വിവാഹരീതിയാണ് ...

70 കാരന് 13 വയസുകാരിയെ കൈപിടിച്ചു നൽകി പിതാവ്; പിന്നാലെ അറസ്റ്റ്

ഇസ്ലാമാബാദ്: 13 വയസുകാരിയെ വിവാഹം കഴിച്ച 70 കാരനെ അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ സ്വാത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവ് വൃദ്ധന് ...

കോഴിക്കോട് ശൈശവ വിവാഹം; കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

കോഴിക്കോട്: എലത്തൂരിൽ ബാല വിവാഹം നടന്നതായി പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനാണ് കേസ്. യുവാവും പെൺകുട്ടിയും ...

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

ദിസ്പൂർ: ബാല വിവാഹത്തിന് അന്ത്യം കുറിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ...

ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ; ഓരോ കേസും ഒരോ പ്രത്യേക അഭിഭാഷകൻ; ഇരകളുടെ പുനരിധാവത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുഹാവത്തി: ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ. ശൈശവ വിവാഹത്തിനെതിരായ വിപുലമായ ബോധവത്കരണത്തിനും ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനുമായാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ...

ആറ് വയസുള്ളപ്പോൾ പിതാവ് കൂട്ടുകാരനായ 29 കാരന് തന്നെ വിവാഹം കഴിച്ചു നൽകി : പിതാവിനെതിരെ കോടതിയെ സമീപിച്ച് 24 കാരി

ആറ് വയസുള്ളപ്പോൾ പിതാവ് കൂട്ടുകാരനായ 29 കാരന് തന്നെ വിവാഹം കഴിച്ചു നൽകിയെന്ന കേസിൽ പിതാവിനെതിരെ കോടതിയെ സമീപിച്ച് 24 കാരി . തുർക്കിയിലാണ് സംഭവം . ...

അസമിൽ ശൈശവ വിവാഹത്തിന് അവസാനം കുറിക്കും; കർശന നടപടികളായിരിക്കും സ്വീകരിക്കുക: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: 2026 ഓടെ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്ക് പൂർണമായും അവസാനം കുറിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026-ഓടെ അസമിൽ ...

child marriage

വിട്ടുവീഴ്ചയില്ല; 4,000-ത്തിലധികം കേസുകളിൽ 3,000 അറസ്റ്റുകൾ: രണ്ട് വർഷത്തിനുള്ളിൽ ശൈശവ വിവാഹം അവസാനിപ്പിക്കുമെന്ന് അസം സർക്കാർ

ഗുവാഹത്തി: ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടർന്ന് അസം സർക്കാർ. സംസ്ഥാന വ്യാപകമായി നടപടി ആരംഭിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കിടെ പോലീസ് 4,244 കേസുകൾ രജിസ്റ്റർ ചെയ്യ്തു. ...

ശൈശവ വിവാഹത്തിനെതിരായ അസം സർക്കാരിന്റെ നടപടിയെ വിമർശിച്ച് ഒവൈസി; ‘ആ പെൺകുട്ടികളുടെ കാര്യം ആരുനോക്കും’

ദിസ്പൂർ: ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ സ്വീകരിക്കുന്ന നടപടിക്കെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. സർക്കാർ ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് യുവാക്കളെ ജയിലിലേക്ക് അയച്ചാൽ ഇവർ കല്ല്യാണം ...

മൂന്നാറിൽ വീണ്ടും ബാലവിവാഹം; 26-കാരൻ 17-കാരിയെ വിവാഹം ചെയ്തു; വരനെതിരെ പോക്‌സോ ചുമത്തി

ഇടുക്കി: മൂന്നാറിൽ വീണ്ടും ബാലവിവാഹം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ വരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 17 വയസുള്ള പെൺകുട്ടിയെ 26-കാരനാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ...

ശൈശവ വിവാഹ നിയമ ലംഘനം; അസമിൽ അറസ്റ്റിലാകുന്നവർ സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രത്യേക സമുദായക്കാർ; സർക്കാർ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്

ഗുവാഹത്തി: ശൈശവ വിവാഹ നിയമം ലംഘിച്ച 1800-ലധികം പേർ ഇതിനോടകം അസമിൽ അറസ്റ്റിലായിട്ടുണ്ട്. ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യം ...

ശൈശവ വിവാഹം; അസമിൽ 1800 പേർ അറസ്റ്റിൽ; ദുരാചാരങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സംസ്ഥാനത്ത് ശൈശവ വിവാഹ നിയമം ലംഘിച്ചതിൽ 1800-ലധികം പേരെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാപ്പ് അർഹിക്കാത്ത തെറ്റാണ് ഇത്തരക്കാർ സ്ത്രീകളോ‌ട് ...

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കും; യജ്ഞത്തിനൊരുങ്ങി അസം സർക്കാർ; ജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകണമെന്ന് ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ:സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെ തടുക്കാൻ ശക്തമായ നടപടിയുമായി അസം സർക്കാർ. നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അതിനായി ജനങ്ങൾ സഹകരിക്കണമെന്നും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ...

കോഴിക്കോട്ടെ ബാലവിവാഹം; വരനുൾപ്പെടെ എല്ലാവരും ഒളിവിൽ; അന്വേഷണം ശക്തമാക്കി പോലീസ്

കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ സംഭവത്തിൽ പ്രതികൾ ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ...

കോഴിക്കോട് ബാലവിവാഹം; വരനും വീട്ടുകാർക്കുമെതിരെ കേസ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. സംഭവത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. ...

40 കാരനുമായി 11 കാരിയുടെ വിവാഹം; ഇമാം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ; പ്രതിഫലമായി കൈപ്പറ്റിയത് 25,000 രൂപ

ലക്‌നൗ: ഉത്തർപ്രദേശിൽ ആറാം ക്ലാസുകാരിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഇമാം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മിലക് സികാംപൂർ മസ്ജിദ് ഇമാം അഹമ്മദ് റാസയും സംഘവുമാണ് ...

കൗമാരഗർഭധാരണം കൂടുതൽ മുസ്ലീം വിഭാഗത്തിന്റെ ഇടയിലെന്ന് സർവ്വേ; പ്രായപൂർത്തായാകാത്ത മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി വിധി പുന:പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമർപ്പിച്ച ഹർജിയിന്മേലാണ് തീരുമാനം. വിവാഹത്തിന് ...

Page 1 of 2 1 2