മൂന്ന് കെട്ടുന്നതും കുട്ടികളെ കല്യാണം കഴിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നവരെയാണ് ബിജെപി അകറ്റി നിർത്തുന്നത്: അസം മുഖ്യമന്ത്രി 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് കെട്ടുന്നതും കുട്ടികളെ കല്യാണം കഴിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നവരെയാണ് ബിജെപി അകറ്റി നിർത്തുന്നത്: അസം മുഖ്യമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹുഭാര്യത്വവും ശൈശവ വിവാഹവും പ്രോത്സാഹിപ്പിക്കുന്നവരെയും തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുന്നവരെയുമാണ് ബിജെപി അകറ്റി നിർത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം മുസ്ലീങ്ങൾക്കെതിരെയാണെന്നും മുസ്ലീം സമുദായത്തോട് ബിജെപിക്ക് അവഗണനയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ മുസ്ലീങ്ങളാണ്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട നിലപാടുകളിലേക്ക് വന്നാൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് ബോണസ് നൽകാൻ കഴിയില്ല. ഭാരതമെന്നാൽ മതേതര രാഷ്‌ട്രമാണ്. ഇവിടെ പൊതുവായ സിവിൽ നിയമങ്ങൾ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നത് വ്യക്തിനിയമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ്. എന്നാൽ നമ്മുടെ ഭരണഘടന പറയുന്നത് വ്യക്തിനിയമങ്ങൾ പാടില്ലെന്നാണ്. മഹാത്മാ​ഗാന്ധിക്കും ബിആർ അംബേദ്കറിനും എതിരായിട്ടുള്ള നിലപാടാണ് കോൺ​ഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

സംവരണമെന്നാൽ രാജ്യത്തെ പട്ടികവർ​ഗ, പട്ടികജാതി വിഭാ​ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാ​ഗക്കാർക്കും (OBC) വേണ്ടിയാണ് രൂപീകരിച്ചത്. അത് ഏതെങ്കിലും ഒരുപ്രത്യേക മതവിഭാഗത്തിന് നൽകാൻ കഴിയില്ല. ജാതി സെൻസസ് നടത്താൻ മുന്നിട്ടിറങ്ങുന്ന കോൺഗ്രസുകാർ മുസ്ലീങ്ങൾക്കിടയിൽ ആദ്യം സർവേ നടത്തണം.

75 വയസ് കഴിഞ്ഞാൽ നരേന്ദ്രമോദി പാർട്ടിയിൽ നിന്നും രാജിവയ്‌ക്കുമെന്നും അടുത്ത പ്രധാനമന്ത്രി അമിത് ഷാ ആണെന്നുമുൾപ്പടെ കെജ്രിവാൾ നടത്തിയ പരാമർശം ബിജെപിയെന്ന പാർട്ടിക്കിടയിൽ ഭിന്നത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണെന്നും ഹിമന്ത ബിശ്വശർമ ചൂണ്ടിക്കാട്ടി.

Tags: BJPchild marriageHimanta Biswa Sarma
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies