പടന്നയിലെ ശൈശവ വിവാഹം; ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് അറിയില്ലായിരുന്നു’; തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം റഹ്മത്തുളള
കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈൽഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഏപ്രിൽ 13 ന് പടന്ന ...
























