child marriage - Janam TV

child marriage

17 കാരനായ സഹപാഠിയെ വിവാഹം ചെയ്തു; മൂന്ന് മാസം ഗർഭിണി; കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ

ചെന്നൈ : പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. ചെന്നൈ മേട്ടൂരിലാണ് സംഭവം. 20 കാരിയായ യുവതിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി മൂന്ന് മാസം ഗർഭിണിയാണ്. ...

വിവാഹ സമയത്ത് റിഫയ്‌ക്ക് പ്രായപൂർത്തിയായിരുന്നില്ല; പോക്‌സോ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : ദുബായിൽ ആത്മഹത്യ ചെയ്ത വ്‌ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് പോക്‌സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് ...

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; വരൻ പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു- Child marriage in Malappuram

മലപ്പുറത്ത് : മലപ്പുറത്ത് 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. തിരൂരിലാണ് സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂർ ...

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർധിച്ചു; നടത്തിയത് ലോക്ക്ഡൗൺ സമയത്ത് തമിഴ്‌നാട്ടിൽ എത്തിച്ച്; ഗുരുതര കണ്ടെത്തലുമായി രഹസ്യാന്വേഷണ വിഭാഗം

ഇടുക്കി: കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ നേരിട്ട കാലയളവിൽ ശൈശവ വിവാഹങ്ങൾ വർധിച്ചതായി റിപ്പോർട്ട്. ഇടുക്കിയിലെ തോട്ടം മേഖലകളിലാണ് പ്രധാനമായും ശൈശവ വിവാഹങ്ങൾ സംഭവിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ...

പെൺകുട്ടികൾക്ക് വേറൊന്നും ചെയ്യാനില്ലാത്തതിനാലാണ് വിവാഹം തീരുമാനിക്കുന്നതെന്ന് എൻസിപി എംപി ഫൗസിയ ഖാൻ; ശൈശവ വിവാഹത്തെ ന്യായീകരിക്കരുതെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: ശൈശവ വിവാഹത്തെക്കുറിച്ച് രാജ്യസഭയിൽ അസംബന്ധം വിളിച്ചുപറഞ്ഞ എൻസിപി എംപി ഫൗസിയ ഖാന് മറുപടി നൽകി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. പെൺകുട്ടികളെ വളരെ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; അധികൃതർ വിലക്കിയിട്ടും ബന്ധുക്കൾ സമ്മതിച്ചില്ല; കോടതി നിർദ്ദേശപ്രകാരം പോലീസെത്തി വിവാഹം തടഞ്ഞു

മലപ്പുറം: 18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം. പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതർ വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ ...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഒരു വർഷം മുൻപ് വിവാഹം കഴിഞ്ഞ പെൺകുട്ടി ആറ് മാസം ഗർഭിണി

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള പെൺകുട്ടിയെയാണ് വിവാഹം കഴിപ്പിച്ച് കൊടുത്തത്. ഒരു വർഷം മുൻപാണ് ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള പെൺകുട്ടിയുടെ വിവാഹം നടന്നത്. ...

21 വയസ് വരെ സ്ത്രീയും പുരുഷനും ഇനി ‘ചൈൽഡ്’ ; നിയമഭേദഗതിയിലെ മറ്റ് പ്രധാന പ്രത്യേകതകൾ അറിയാം

ന്യൂഡൽഹി:കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകൾക്ക് നൽകിയ വാക്കാണ് ഇന്നലെ ലോകസഭയിൽ പാലിക്കപ്പെട്ടത്.വിവാഹപ്രായ ഏകീകരണ ബിൽ ഇന്നലെ വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ...

രാത്രി സംസാരിച്ചു നിന്ന പ്ലസ്ടു വിദ്യാർത്ഥികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; നാട്ടുകാരായ ആറു പേർ അറസ്റ്റിൽ

ചെന്നൈ : കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തഞ്ചാവൂരിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം. ഇത് വിവാദമായതോടെ ആറ് പേരെ പോലീസ് അറസ്റ്റ് ...

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തും:നിയമഭേദഗതി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേർന്ന കേന്ദ്രമന്ത്രി സഭ നിയമഭേദഗതി തീരുമാനം ...

എനിക്ക് ഇപ്പോ കല്യാണം വേണ്ട, ഇനിയും പഠിക്കണം; ചൈൽഡ് ഹെൽപ് ലൈനിലേക്ക് ഒൻപതാം ക്ലാസുകാരിയുടെ സന്ദേശം; പോലീസ് എത്തി വിവാഹം തടഞ്ഞു

ജയ്പൂർ: രാജസ്ഥാനിൽ പരമ്പരാഗത ആചാരങ്ങളുടെ പേരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. ജയ്പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെ ചിറ്റോഗാഗിലാണ് സംഭവം. ചൈൽഡ് ലൈനിന്റെ ...

കേരളത്തിൽ ശൈശവ വിവാഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നു; എട്ടുമാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങൾ : ഏറ്റവും അധികം മലബാറിൽ: തടഞ്ഞത് 109 എണ്ണം

തിരുവനന്തപുരം : കേരളത്തിൽ ശൈശവവിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇക്കൊല്ലം ഓഗസ്റ്റ് മാസം വരെ മാത്രം സംസ്ഥാനത്ത് 45 ശൈശവവിവാഹങ്ങൾ നടന്നു. കഴിഞ്ഞ വർഷം ഇത് 41 ...

പ്രതിഷേധം ശക്തം; ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന നിയമത്തിൽ മലക്കം മറിഞ്ഞ് രാജസ്ഥാൻ സർക്കാർ; നിയമം പുന:പരിശോധിക്കുമെന്ന് ഗെഹ്‌ലോട്ട്

ജയ്പൂർ: ബാല വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നുള്ള നിയമഭേദഗതിയിൽ മലക്കം മറിഞ്ഞ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് പാസാക്കിയ നിയമം പുനപരിശോധിക്കുമെന്നാണ് സർക്കാർ ഇപ്പോൾ ...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനും ബന്ധുക്കൾക്കുമെതിരെ കേസ്

മലപ്പുറം: വിദ്യാഭ്യാസ സമ്പന്നരാണെന്നും പ്രബുദ്ധരാണെന്നും സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾക്കിടയിൽ 2021ലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ശൈശവ വിവാഹങ്ങൾ. മലപ്പുറത്താണ് വീണ്ടും ശൈശവ വിവാഹം റിപ്പോർട്ട് ചെയ്തത്. ആനക്കയം സ്വദേശിയായ ...

ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാൻ നിയമ ഭേദഗതിയുമായി രാജസ്ഥാൻ; രാജസ്ഥാൻ നിയമസഭ രാജ്യത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്ന് പ്രതിപക്ഷം

രാജസ്ഥാൻ: ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭ. ശൈശവ വിവാഹം രജിസ്ററർ ചെയ്യാനുള്ള നിയമ ഭേദഗതിയാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 ...

ബാലവിവാഹം: 17കാരനെ വിവാഹം ചെയ്ത 20 വയസുകാരിക്കെതിരെ കേസ്, കൂട്ടുനിന്ന ബന്ധുക്കൾക്കെതിരേയും നടപടി

ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസുകാരനെ വിവാഹം ചെയ്ത 20 വയസുകാരിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ബാലവിവാഹം തടയൽ നിയമം അനുസരിച്ചാണ് യുവതിയ്‌ക്കെതിരെ പോലീസ് ...

Page 2 of 2 1 2