ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം ; റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി
സാന്റിയാഗോ: ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7.20 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ...