ലോകകപ്പ് യോഗ്യത; കൊളംബിയയ്ക്കും ചിലിക്കും ഞെട്ടിക്കുന്ന തോല്‍വി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് യോഗ്യത; കൊളംബിയയ്‌ക്കും ചിലിക്കും ഞെട്ടിക്കുന്ന തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2020, 11:47 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കറുത്ത കുതിരകളായ കൊളംബിയയ്‌ക്കും ചിലിയ്‌ക്കും അപ്രതീക്ഷിത പരാജയം. കൊളംബിയയെ ഇക്വഡോര്‍ അട്ടിമറിച്ചപ്പോള്‍, ചിലിയെ വെനസ്വേലയാണ് ഞെട്ടിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ കൊളംബിയയെ തകര്‍ത്തത്. വെനസ്വേല ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചിലിയെ മുട്ടുകുത്തിച്ചത്.

കൊളംബിയന്‍ പോസ്റ്റിലേക്കുള്ള ആറ് ഗോളുകളും ആറു പേരുടെ വകയായിരുന്നു. റോബര്‍ട്ട് അര്‍ബോലേദ, ആന്‍ഞ്ചെല്‍ മേന, മൈക്കില്‍ എസട്രാഡ, സേവിയര്‍ അരേഗ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ഗോണ്‍സാലോ പ്ലാറ്റ, പെര്‍വിസ് എസ്റ്റൂപിനാന്‍ എന്നിവരും ഗോളുകള്‍ നേടി. കൊളംബിയയ്‌ക്കായി ആദ്യപകുതിയുടെ അധിക സമയത്ത് ജെയിംസ് റോഡ്രിഗസാണ് ആശ്വാസ ഗോള്‍ നേടിയത്.

ചിലി-വെനസ്വേല പോരാട്ടത്തില്‍ കളിയുടെ 9-ാം മിനിറ്റില്‍ വെനസ്വേല ലീഡ് നേടി. ലൂയിസ് മാഗോയാണ് ഗോള്‍ നേടിയത്. ആര്‍ട്യൂറോ വിദാൽ ചിലിക്കായി സമനില പിടിച്ചു. 81-ാം മിനിറ്റില്‍ സലോമന്‍ റോണ്‍ഡനാണ് വെനസ്വലയ്‌ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

Tags: colombiachile
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies