china-japan - Janam TV

china-japan

ചൈന ഒട്ടും വിശ്വസിക്കാവുന്ന അയൽക്കാരനല്ല; ജപ്പാൻ-യു.എസ് ബന്ധം നിർണ്ണായകഘട്ടത്തിലെന്ന് അമേരിക്കൻ അംബാസഡർ

വാഷിംഗ്ടൺ: ചൈന ഒരു നല്ല അയൽക്കാരനേയല്ല. മേഖലയിലെ എല്ലാരാജ്യങ്ങളേയും ബീജിംഗ് ശത്രുക്കളായാണ് കാണുന്നതെന്നും ജപ്പാനിലെ അമേരിക്കൻ അംബാസഡർ റഹം ഇമ്മാനുവൽ പറഞ്ഞു. ചൈനയുടെ ഭീഷണിക്കു മുന്നിൽ കരുത്തോടെ ...

സെൻകാകു ദ്വീപിനടുത്ത് ചൈനയുടെ കപ്പലുകൾ ; ജപ്പാനെ പ്രകോപിപ്പിച്ച് സൈനിക നീക്കം

ടോക്കിയോ: ജപ്പാന്റെ അധീനതയിലുള്ള സെൻകാകു ദ്വീപിന് സമീപം താവളം പിടിക്കാൻ ചൈന ശ്രമം ഊർജ്ജിതമാക്കി. മേഖലയിലെ ചെറു ദ്വീപുകൾ കേന്ദ്രീകരിച്ച് സൈനിക സംവിധാനം ചൈന വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ...

സെൻകാകു ദ്വീപിന് സമീപം പ്രകോപനവുമായി ചൈന; സൈനിക വിന്യാസം കൂട്ടി ; നേരിടുമെന്ന് ജപ്പാൻ

ടോക്കിയോ: ജപ്പാനെതിരെ പ്രകോപനവുമായി ചൈനയുടെ നീക്കം തുടരുന്നു. സെൻകാകൂ ദ്വീപ് പിടിക്കാനുള്ള ചൈനയുടെ നീക്കമാണ് ശക്തമാകുന്നത്. കിഴക്കൻ ചൈനാ കടലിൽ നിന്നും പസഫിക് മേഖലയിലേക്ക് സൈനിക വിന്യാസം ...

ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ തടവിൽ; വിട്ടുകിട്ടാൻ പോരാട്ടവുമായി മകൻ

ടോക്കിയോ: ചൈന ചരിത്രകാരനെ തടവിലാക്കിയെന്ന് ആരോപണം. ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ യുവാൻ കീക്വിനെ അന്യായമായി തടവിലാക്കി യെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മകൻ യുവാൻ ചെങ്കിയാണ് ...

ജപ്പാന്റെ സെൻകാകൂ ദ്വീപിനെ ചൈന കൈക്കലാക്കും; മുന്നറിയിപ്പുമായി പ്രതിരോധ വിദഗ്ധർ

ടോക്കിയോ: ജപ്പാന്റെ അധീനതയിലുളള സെൻകാകൂ ദ്വീപസമൂഹത്തിന് മേലുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ വിദഗ്ധർ. മേഖലയുടെ സമാധാനാന്തരീക്ഷത്തിന് ചൈന ഭീഷണിയാകുന്നത് തെളിവു സഹിതമാണ് റിപ്പോർട്ടിൽ പറയുന്നത്. കിഴക്കൻ ...