ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ തടവിൽ; വിട്ടുകിട്ടാൻ പോരാട്ടവുമായി മകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ തടവിൽ; വിട്ടുകിട്ടാൻ പോരാട്ടവുമായി മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2021, 01:37 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ചൈന ചരിത്രകാരനെ തടവിലാക്കിയെന്ന് ആരോപണം. ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ യുവാൻ കീക്വിനെ അന്യായമായി തടവിലാക്കി യെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മകൻ യുവാൻ ചെങ്കിയാണ് അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ പിതാവിന്റെ മോചനത്തിനായി അപേക്ഷിക്കുന്നത്. ബീജിംഗ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് രണ്ടു വർഷം മുന്നേ യുവാനെ ചൈന തടവിലാക്കിയത്.

ജപ്പാനിലെ ഹെക്കായിദോ സർവ്വകലാശാലയിലെ ചരിത്രഗവേഷകനും അദ്ധ്യാപകനു മായാണ് യുവാൻ പ്രവർത്തിച്ചിരുന്നത്. ജപ്പാനിൽ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നിൽക്കെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി ജയിലിലായ തന്റെ പിതാവിനെ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ലോകരാഷ്‌ട്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

1955ൽ ചൈനയിൽ ജനിച്ച യുവാൻ ജപ്പാനിലെ ഹിതോഷൂബാഷി സർവ്വകലാശാലയിലാണ് പഠനം നടത്തിയത്. തുടർന്ന് ജപ്പാനിലെ പൗരത്വം നേടുകയായിരുന്നു. 2019ൽലാണ് ചൈനയിൽ കുടുംബപരമായ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ആ അവസരം ഉപയോഗപ്പെടുത്തിയാണ് ചൈനീസ് വിദേശകാര്യവകുപ്പ് യുവാനെ തടവിലാക്കിയതെന്നും മകൻ പറഞ്ഞു.

Tags: china-japan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies