സെൻകാകു ദ്വീപിന് സമീപം പ്രകോപനവുമായി ചൈന; സൈനിക വിന്യാസം കൂട്ടി ; നേരിടുമെന്ന് ജപ്പാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെൻകാകു ദ്വീപിന് സമീപം പ്രകോപനവുമായി ചൈന; സൈനിക വിന്യാസം കൂട്ടി ; നേരിടുമെന്ന് ജപ്പാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 08:19 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ജപ്പാനെതിരെ പ്രകോപനവുമായി ചൈനയുടെ നീക്കം തുടരുന്നു. സെൻകാകൂ ദ്വീപ് പിടിക്കാനുള്ള ചൈനയുടെ നീക്കമാണ് ശക്തമാകുന്നത്. കിഴക്കൻ ചൈനാ കടലിൽ നിന്നും പസഫിക് മേഖലയിലേക്ക് സൈനിക വിന്യാസം കൂട്ടിയാണ് ചൈനയുടെ പ്രകോപനം. ചൈനയുടെ നീക്കത്തെ ചെറുക്കുമെന്ന് ജപ്പാൻ മുന്നറിയിപ്പ് നൽകി.

തീരസുരക്ഷാ സേനയെന്ന പേരിൽ ചൈന വിന്യസിപ്പിച്ചിരിക്കുന്നത് നാവികസേനയെയാണ്. ചൈനയുടെ നീക്കത്തെപ്പറ്റി പസഫിക്കിലെ ചെറുരാജ്യങ്ങളടക്കം നിരന്തരം മുന്നിറിയിപ്പ് നൽകിയിരുന്നു. അത്തരം സംശയങ്ങൾ ബലപ്പെടുത്തുന്ന നീക്കമാണ് ചൈന വീണ്ടും നടത്തുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നു.

പസഫിക്കിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമാണ് ചൈനയെ സെൻകാകൂ കേന്ദ്രമാക്കാൻ പ്രേരിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ചൈന തീരസുരക്ഷാ നിയമം ഭേദഗതി വരുത്തിയത്. ചൈനാ കടലിലെ സേനാ വിഭാഗത്തിന് ആയുധം ഉപയോഗിക്കാനുള്ള അനുവാദമാണ് നൽകിയത്. അതിനനുസരിച്ചുള്ള കപ്പലുകളും തീരസേനയ്‌ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജപ്പാൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ സെൻകാകൂവിനെ ചൈന വളഞ്ഞുപടിക്കാൻ നടത്തുന്ന ശ്രമത്തിന് രണ്ടു ദശകങ്ങളുടെ പഴക്കമുണ്ട്. ജപ്പാന്റെ അഖണ്ഡതയ്‌ക്കുമേലുള്ള കടന്നുകയറ്റ മാണിതെന്ന് ജപ്പാൻ ആവർത്തിച്ച് ആരോപിച്ചിരുന്നു.

Tags: china-japan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies