China - Janam TV

China

വിവാഹേതര ബന്ധം വിലക്കി കമ്യൂണിസ്റ്റ് പാർട്ടി : പിന്നാലെ ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാനില്ല

വിവാഹേതര ബന്ധം വിലക്കി കമ്യൂണിസ്റ്റ് പാർട്ടി : പിന്നാലെ ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാനില്ല

ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ പൊതുവേദിയില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂൺ 25-ന് റഷ്യൻ, ശ്രീലങ്കൻ, വിയറ്റ്നാമീസ് ഉദ്യോഗസ്ഥരുമായി ...

ചന്ദ്രോപരിതലത്തിൽ ഒന്നല്ല ഏഴ് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം ഇറക്കുമെന്ന് ചൈന ; ഇതിനായി പുതിയ തലമുറ ബഹിരാകാശ വാഹനങ്ങളും നിർമ്മിക്കും

ചന്ദ്രോപരിതലത്തിൽ ഒന്നല്ല ഏഴ് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം ഇറക്കുമെന്ന് ചൈന ; ഇതിനായി പുതിയ തലമുറ ബഹിരാകാശ വാഹനങ്ങളും നിർമ്മിക്കും

ചന്ദ്രോപരിതലത്തിൽ ഒന്നല്ല ഏഴ് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം ഇറക്കുമെന്ന് ചൈന . 2027-28 നുള്ളിൽ ഇത് നടപ്പാക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുവെന്നാണ് ചൈനയിലെ മുതിർന്ന ബഹിരാകാശ സഞ്ചാരി യാങ് ...

കെഎസ്ആർടിസി ഇപ്പോൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും രക്ഷപ്പെടില്ല; ശമ്പള പ്രതിസന്ധിക്ക് കാരണം യൂണിയനുകളേക്കാൾ മുകളിലുളളവർ: ബിജു പ്രഭാകർ

‘സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കട്ടെ’; ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളം: തുറന്നടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ ബസ്സുകൾ കട്ടപുറത്തുളള സംസ്ഥാനം കേരളമാണെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. 1180 കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇത് കെഎസ്ആർടിസിയുടെ പ്രതിസന്ധിയെ ചൂണ്ടികാണിക്കുന്നതാണെന്ന് ...

അതിർത്തി പ്രദേശങ്ങളിലെ സമാധാനം പ്രധാനം: ചൈനീസ് നയതന്ത്രജ്ഞൻ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

അതിർത്തി പ്രദേശങ്ങളിലെ സമാധാനം പ്രധാനം: ചൈനീസ് നയതന്ത്രജ്ഞൻ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

ജക്കാർത്ത: ചൈനീസ് നയതന്ത്രജ്ഞൻ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി പ്രദേശങ്ങളിലെ സമാധാനം സംബന്ധിച്ച ശ്രദ്ധേയമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ആസിയാൻ ...

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎസ് സെനറ്റ്; പ്രമേയം പാസാക്കി

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎസ് സെനറ്റ്; പ്രമേയം പാസാക്കി

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് സെനറ്റ് കമ്മിറ്റി. ഇന്ത്യൻ സംസ്ഥാനമായ അരുണാചലും അയൽരാജ്യമായ ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന അന്താരാഷ്ട്ര ...

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പാമ്പുകളെ കണ്ടെത്തി കസ്റ്റംസ്

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പാമ്പുകളെ കണ്ടെത്തി കസ്റ്റംസ്

ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാഗ്‌ഡോംഗിൽ ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ഇവരുടെ പക്കൽ നിന്ന് അഞ്ച് പാമ്പുകളെയാണ് പിടികൂടിയത്. ഷെൻഷെൻ കസ്റ്റംസ് ഫ്യൂഷ്യൻ തുറമുഖാതിർത്തിയിൽ ...

ചൈനയിലെ കിൻഡർഗാർട്ടനിൽ ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പടെ ആറ് പേർ കുത്തേറ്റ് മരിച്ചു

ചൈനയിലെ കിൻഡർഗാർട്ടനിൽ ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പടെ ആറ് പേർ കുത്തേറ്റ് മരിച്ചു

ബെയ്ജിങ്: ചൈനയിലെ കിൻഡർഗാർട്ടനിൽ ഉണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പടെയുള്ളവരാണ് യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിഭ്രാന്തി സൃഷ്ടിച്ചെത്തിയ യുവാവ് കിൻഡർഗാർട്ടനിലേക്ക് ഇരച്ചുകയറി കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ...

മനുഷ്യരിലെ വാർദ്ധക്യം തടയാം , ഗവേഷണ ലാബ് ഒരുക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ; തലമുറകളോളം മനുഷ്യന്റെ ഡിഎൻഎയെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ

മനുഷ്യരിലെ വാർദ്ധക്യം തടയാം , ഗവേഷണ ലാബ് ഒരുക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ; തലമുറകളോളം മനുഷ്യന്റെ ഡിഎൻഎയെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ

മനുഷ്യരിലെ വാർദ്ധക്യം തടയാൻ കഴിയുമെന്ന് അവകാശപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞൻ . മനുഷ്യ ഭ്രൂണത്തിൽ മാറ്റം വരുത്തി ഈ പരീക്ഷണം നടത്താൻ കഴിയുമെന്നാണ് ചൈനയിൽ നിന്നുള്ള വിവാദ ശാസ്ത്രജ്ഞൻ ...

ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവുമില്ല; അതിർത്തിയിൽ സമാധാനമുണ്ടായാൽ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തും: എസ് ജയശങ്കർ

ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവുമില്ല; അതിർത്തിയിൽ സമാധാനമുണ്ടായാൽ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തും: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താനും ചൈനയുമായുള്ള ബന്ധത്തെകുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായുള്ള ബന്ധം സാധ്യമാകില്ലെന്നും ബെയ്ജിംഗുമായുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും എസ്. ...

ഇനി ഷിങ്ങിസം? മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് ചൈന

ഇനി ഷിങ്ങിസം? മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് ചൈന

ബെയ്ജിംഗ്: സർക്കാർ ഭരണസംവിധാനങ്ങളിൽ നിന്ന് മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും നീക്കം ചെയ്ത് ചൈന. പ്രസിഡന്റ് ഷി ജിൻപിംഗിനോടുള്ള വിധേയത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ...

ഇന്ത്യ ചൈനയെ ഒറ്റപ്പെടുത്തുന്നു; 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തടയണം: സീതാറാം യെച്ചൂരി

ഇന്ത്യ ചൈനയെ ഒറ്റപ്പെടുത്തുന്നു; 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തടയണം: സീതാറാം യെച്ചൂരി

ന്യുഡൽഹി: ചൈനയെ ഇന്ത്യ ഒറ്റപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. പി.ബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. അമേരിക്കയും ഇന്ത്യയും ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും ...

ചൈനയിലെ റസ്റ്റോറന്റിൽ തീപിടിത്തം; 31 പേർ കൊല്ലപ്പെട്ടു, ഏഴു പേർ ​ഗുരുതരാവസ്ഥയിൽ

ചൈനയിലെ റസ്റ്റോറന്റിൽ തീപിടിത്തം; 31 പേർ കൊല്ലപ്പെട്ടു, ഏഴു പേർ ​ഗുരുതരാവസ്ഥയിൽ

ബെയ്ജിങ്: ചൈനയിൽ ബാർബിക്യൂ റസ്റ്റോറന്റിൽ തീപിടിത്തം. പാചക വാതകം ചോർന്നുണ്ടായ തീപിടിത്തതിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ...

ഷി ജിൻപിം​ഗ് ഏകാധിപതി; ചൈനീസ് പ്രസിഡന്റിനെതിരെ തുറന്നടിച്ച് ജോ ബൈഡൻ

ഷി ജിൻപിം​ഗ് ഏകാധിപതി; ചൈനീസ് പ്രസിഡന്റിനെതിരെ തുറന്നടിച്ച് ജോ ബൈഡൻ

വാഷിം​ഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ് ഏകാധിപതി ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനായ ...

ലഷ്‌കർ ഭീകരതയിൽ ചൈന കാണിക്കുന്നത് ഇരട്ടത്താപ്പ്; മറുപടി പോലും അർഹിക്കുന്നില്ല ; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ലഷ്‌കർ ഭീകരതയിൽ ചൈന കാണിക്കുന്നത് ഇരട്ടത്താപ്പ്; മറുപടി പോലും അർഹിക്കുന്നില്ല ; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ ചൈനയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ...

166പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈന; അമേരിക്കയും ഇന്ത്യയും നടത്തിയ നീക്കത്തിന് തടയിട്ടത് യുഎന്നിൽ

166പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈന; അമേരിക്കയും ഇന്ത്യയും നടത്തിയ നീക്കത്തിന് തടയിട്ടത് യുഎന്നിൽ

ബീജിംഗ്: 166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ ...

ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിർത്തിയിൽ സമാധാനം പുലരാതെ നല്ല ബന്ധം സാധ്യമല്ല; പരമാധികാരം സംരക്ഷിക്കാൻ പൂർണ്ണ സജ്ജം: പ്രധാനമന്ത്രി നരേന്ദ്രമോദി

ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ; അതിർത്തിയിൽ സമാധാനം പുലരാതെ നല്ല ബന്ധം സാധ്യമല്ല; പരമാധികാരം സംരക്ഷിക്കാൻ പൂർണ്ണ സജ്ജം: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ നിലകൊള്ളുന്നത് സമാധാനത്തിന്റെ പക്ഷത്ത്. എന്നാൽ അതിർത്തിയിൽ സമാധാനമില്ലാതെ ചൈനയോട് നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അന്താരാഷ്ട്ര അതിർത്തികൾ ...

മനസുഖമാണ് ആവശ്യം; ഉയർന്ന ശമ്പളം വേണ്ട, ചായയടിച്ചോളാം; കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ചൈനയിലെ യുവാക്കൾ

മനസുഖമാണ് ആവശ്യം; ഉയർന്ന ശമ്പളം വേണ്ട, ചായയടിച്ചോളാം; കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് ചൈനയിലെ യുവാക്കൾ

ബീജിം​ഗ്: തൊഴിലില്ലാത്തവരുടെ എണ്ണം ചൈനയിൽ വൻ തോതിൽ വർദ്ധിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ഇപ്പോഴിതാ, ഉയർന്ന ശമ്പളം വാങ്ങുന്ന യുവാക്കൾ ജോലി ഉപേക്ഷിച്ച് ചെറിയ ജോലികൾ ...

ജനന നിരക്കിലും വിവാഹത്തിലും ചൈന ബഹുദൂരം പിന്നിൽ; കാരണമെന്ത്?

ജനന നിരക്കിലും വിവാഹത്തിലും ചൈന ബഹുദൂരം പിന്നിൽ; കാരണമെന്ത്?

ബീജിംഗ്: ചൈനയിൽ വിവാഹങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2022-ൽ ചൈനയിൽ നടന്നിട്ടുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 6.8 ദശലക്ഷം ആളുകളാണ് 2022-ൽ വിവാഹം രജിസ്റ്റർ ...

ചൈനയിൽ തൊഴിൽരഹിതരുടെ നിരക്കിൽ വൻ വർദ്ധന; തൊഴിലില്ലായ്മ 20.8 ശതമാനം

ചൈനയിൽ തൊഴിൽരഹിതരുടെ നിരക്കിൽ വൻ വർദ്ധന; തൊഴിലില്ലായ്മ 20.8 ശതമാനം

ബെയ്ജിംഗ്: ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾ ഏതാനും നാളുകൾക്ക് മുമ്പാണ് പുറത്തുവന്നത്. ഇപ്പോൾ രാജ്യത്ത് തൊഴിലില്ലായ്മയും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് ...

ചൈനയ്‌ക്ക് വേണ്ടി കഴുതകളെ വളർത്താൻ പാകിസ്താൻ ; 3000 ഏക്കർ ഭൂമി ഏറ്റെടുത്തു

ചൈനയ്‌ക്ക് വേണ്ടി കഴുതകളെ വളർത്താൻ പാകിസ്താൻ ; 3000 ഏക്കർ ഭൂമി ഏറ്റെടുത്തു

ഇസ്ലാമാബാദ് : ചൈനയ്ക്ക് വേണ്ടി കഴുതകളെ വളർത്താൻ പാകിസ്താൻ സർക്കാർ 3000 ഏക്കർ ഭൂമി ഏറ്റെടുത്തതായി റിപ്പോർട്ട് .കടക്കെണിയിലായ പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഏതറ്റം വരെ ...

പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ

പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ

    ഇതാ പബ്ജി ആരാധകർക്കൊരു സന്തോഷ വാർത്ത നിങ്ങളുടെ ഇഷ്ട ഗെയിമിനെ ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നു. കളിച്ച് ജയിച്ചാൽ കിട്ടും നല്ല പത്തരമാറ്റ് മെഡൽ.ഫിഫയടക്കമുള്ള ...

മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു

മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു

ബീജിംഗ്: ഫുട്‌ബോൾ ഇതിഹാസം മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ എയർപോർട്ടിലാണ് മെസിയെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നത്. വിസയില്ലാതെ എത്തിയതാണ് കാരണം. അർജന്റീനിയൻ പാസ്‌പോർട്ട് ...

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ രാജ്യം വിടണമെന്ന് ചൈന; വീസ പുതുക്കാൻ  ചൈന തയാറായില്ല

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ രാജ്യം വിടണമെന്ന് ചൈന; വീസ പുതുക്കാൻ ചൈന തയാറായില്ല

ബിജീംഗ്: ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ചൈനയിൽ നിന്ന് പുറത്തുപോകണമെന്ന് ചൈന. രാജ്യങ്ങൾ തമ്മിൽ പരസ്പരം തർക്കം തുടരുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ആവശ്യം. അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാനാണ് ...

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

തെക്കുകിഴക്കൻ യുഎസിൽ ചാരപ്പണി നടത്താൻ ചൈനയ്ക്ക് സൗകര്യം നൽകാൻ ക്യൂബ . ഇലക്ട്രോണിക് ആശയവിനിമയങ്ങൾ ചോർത്താൻ ചൈനയെ അനുവദിക്കുന്ന തരത്തിൽ ക്യൂബയിൽ കേന്ദ്രം തന്നെ നിർമ്മിക്കാനാണ് നീക്കം ...

Page 9 of 32 1 8 9 10 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist