പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 11:11 am IST
Facebook
Twitter
WhatsAppTelegram

 

 

ഇതാ പബ്ജി ആരാധകർക്കൊരു സന്തോഷ വാർത്ത നിങ്ങളുടെ ഇഷ്ട ഗെയിമിനെ ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നു. കളിച്ച് ജയിച്ചാൽ കിട്ടും നല്ല പത്തരമാറ്റ് മെഡൽ.ഫിഫയടക്കമുള്ള ഇ-സ്‌പോർട്‌സ് മത്സരങ്ങളാണ് ഉൾപ്പെടുത്തിയത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇ-സ്‌പോർട്‌സ് പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ഇത്തവണ മെഡൽ ഇനമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

19ാം ഏഷ്യൻ ഗെയിംസിന് സെപ്റ്റംബർ 23ന് ചൈനീസ് ഹാങ്ചൗ ഒളിമ്പിക്‌സ് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ തിരിതെളിയും.ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള വീഡിയോ ഗെയിമുകളായ ഫിഫ,പബ്ജി,അരീന ഓഫ് വാലർ, ഡോട്ട-2,ലീഗ് ഓഫ് ലെജൻഡ്‌സ്, ഡ്രീം ഓഫ് ത്രീ കിംഗ്‌സ്-2, സ്ട്രീറ്റ് ഫൈറ്റർ-5 എന്നിവയാണ് ഗെയിംസിൽ അരങ്ങേറുന്നത്.

കഴിഞ്ഞ ജൂലായിൽ പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്‌സ് മെബൈൽ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ അടുത്തിടെ ഗെയിമിന്റെ ഡെവലപ്പർ കമ്പനിയായ ക്രാഫ്റ്റൺ കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയിൽ ഗെയിമിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയിരുന്നു. കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാകും അനുമതിയെന്നാണ് വിവരം.

Tags: ChinapubgGAMESasian
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies