യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍
ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യുഎസിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ...