ഇന്ത്യയിലെ കമ്പനികളിൽ ചൈനയിലെ ഡയറക്ടർമാർ; ഇഡി അന്വേഷണം ശക്തമാക്കിയതോടെ ചൈനയിലേക്ക് നാട് വിട്ടതായി സൂചന- Chinese directors of firms flee as ED continues raids
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ കമ്പനികളിൽ ചൈനയിലെ ഡയറക്ടർമാർ; ഇഡി അന്വേഷണം ശക്തമാക്കിയതോടെ ചൈനയിലേക്ക് നാട് വിട്ടതായി സൂചന- Chinese directors of firms flee as ED continues raids

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 08:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ശക്തമായ നടപടികൾ എടുക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ ഡയറക്ടർമാർ നാട് വിടുന്നു. വിവോ സ്മാർട്‌ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ ഡയറക്ടർമാരാണ് നാട് വിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 22 സംസ്ഥാനങ്ങളിലെ 44 ഇടങ്ങളിലുള്ള ഓഫീസുകളിലാണ് ഇഡി പരിശോധന നടത്തുന്നത്.

ഹിമാചൽ പ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളൻ കമ്പനിയുടെ ചൈനീസ് ഡയറക്ടർമാരുടെ പേരിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിരുന്നു. ഈ സാഹചര്യത്തിൽ ഇവർ ഇന്ത്യ വിട്ടതായാണ് വിവരം. വിവോയുമായി ബന്ധമുള്ള കമ്പനിയാണിത്. വ്യാജരേഖകൾ ചമച്ചാണ് ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഡയറക്ടർമാരാക്കിയത്.

10,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി റെയ്ഡുകളിൽ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് കമ്പനിയെന്ന നിലയിൽ, നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിവോ അറിയിച്ചു. ഏപ്രിലിൽ, ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551.27 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇഡി പിടിച്ചെടുത്തിരുന്നു.

Tags: EDCHINESE COMPANIESraid
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies